താൾ:CiXIV34.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

സശിഷ്യാന്ദൎശയാം മാസനിശ്ചയൊല്പത്തിഹെതപെ
തതൊവിനന്ദഥൊൎഹെതൊസ്തെശങ്കന്താം മൽകൃതാഃ
തത്തുദൃഷ്ട്വാപ്രഭുഃ കിഞ്ചിത്തത്സാക്ഷാദാദഭൊജനം

ഇങ്ങിനെശിഷ്യന്മാർകൂടിയിരിക്കുന്നസ്ഥലത്തുവാതിൽപൂട്ടീട്ടുള്ള
സമയംകൎത്താവ്തന്നെപ്രവെശിച്ചുനിങ്ങളൊടുസമാധാനംഉണ്ടാ
കഎന്നുചൊല്ലിയശെഷം അവൎക്കസംശയഭാവങ്ങളെ കണ്ടാ
റെപറഞ്ഞിതു— എന്തിന്നു നിങ്ങൾചഞ്ചലമനസ്സൊടെഇരിക്കുന്നു
ഈസംശയങ്ങൾ നിങ്ങളിൽതൊന്നുവാനും എന്തു എന്റെക
യ്യും കാലുംനൊക്കിതൊട്ടുംകൊണ്ടുഞാൻഅസ്ഥിമാംസങ്ങ
ളില്ലാത്തഭൂതമല്ല അവന്തന്നെആകുന്നുഎന്നുനിശ്ചയിച്ചുകൊ
ൾ്വിൻ എന്നിങ്ങിനെസംശയം അകറ്റികൈക്കാലുകളെയും
തൊടുവാൻകാണിച്ചു അവർ ആനന്ദം നിമിത്തം സ്തംഭിച്ചുനില്ക്കു
മ്പൊൾ തിന്മാൻവല്ലതുംചൊദിച്ചുഅവർകാണ്കെഭക്ഷിക്കയും
ചെയ്തു—

പശ്ചാൽ പുനഃ പുനൎയ്യെഷൂശ്ചത്വാനിംശദ്ദിനാവനി
ശിഷ്യെഭ്യൊദൎശനംദത്വാതൈസ്സാൎദ്ധംസമഭാഷത
തെഭ്യഃ പ്രാചീനശാസ്ത്രാൎത്ഥെബൊധശക്തിംപ്രദാനം
നൂത്നസ്യസ്വസ്യധൎമ്മസ്യസൎവ്വതത്വാന്യശിക്ഷയൽ—

അന്നുമുതൽ ൪൦ ദിവസം വരെയും യെശു കൂട ക്കൂടശിഷ്യൎക്കുകാണായി
വന്നുഅവൎക്കുപഴയവെദത്തെവ്യാഖ്യാനിച്ചും പുതിയധൎമ്മത്തിൻ
വിവരത്തെ ഗ്രഹിപ്പിച്ചും കൊടുത്തുതaൻ ഭൂമിയെവിട്ടുപൊയാ
ൽപിന്നെആചരിക്കെണ്ടുന്നപ്രകാരംഇങ്ങിനെഅറിയിച്ചു—

മയിഭൂസ്വൎഗ്ഗയൊസ്താവാനധികാരസ്സമാൎപ്പ്യത
അതസ്സൎവ്വെഷുദെശെഷുസ്വസംവാദഃ പ്രചാൎയ്യതാം
പ്രത്യെതൄണാംഗണൊനാമ്നാപിതൃപുത്രസദാത്മനാം
അംഭസ്സംസ്കാരമാപ്നൊതുമദ്ധൎമ്മെചൊപദെശനം
അഹഞ്ചജഗതശ്ശെഷപൎയ്യന്തമപിസൎവ്വദാ
സ്ഥാസ്യാമിയുഷ്മദഭ്യൎണ്ണെസഹായൊനിശ്ചലസ്വയം


3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/93&oldid=192299" എന്ന താളിൽനിന്ന് ശേഖരിച്ചത്