താൾ:CiXIV34.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

രുദ്ധെക്ഷണൌതുശിഷ്യൌനപര്യചൈഷ്ടാംനിജംപ്രഭും
യെഷൂസ്തുതൌതദാപ്രാക്ഷീദ്യുവാംകിംവിഷറ്റെമിഥഃ
സംലാപംകുരുഥൊയാന്തൌവിഷണ്ണൌസരണാവിതി
തയൊരെകസ്തുതംപ്രൊചെവിദെശീയൊവിസൻഭവാൻ
യദത്രഘടിതംസൎവ്വം കിന്നതൽജ്ഞാതവാനിതി
യെഷൂഃ പപ്രഛ്ശതൽകീദൃനിതിതൌത്വെവമൂചതുഃ

അതിൽ രണ്ടുപെർ ആനാളിൽ ഒരുഗ്രാമത്തെക്കപൊകുമ്പൊൾവഴി
യിൽ വെച്ചുഅവർ യെശുവെകൊണ്ടുപറയുന്നെരംതന്നെയെശുവെഷം
മാറിഅവരൊടുകൂടിനടന്നുദുഃഖകാരണം ചൊദിച്ചാറെ— ഈഉത്സ
വകാലത്തിൽകൂടിയപരദെശികളിൽനീമാത്ര ഈഉണ്ടായസംഗതി
കളെഅറിയാത്തവൻ തന്നെയൊഎന്നുചൊല്ലിയതിന്നുഎന്തുഎ
ന്നുയെശുചൊദിച്ചു— അവരും ഉത്തരം പറഞ്ഞിതു—

ശ്രീയെഷൂദ്ദെശിതൽസൎവ്വംഘടനംജ്ഞായതാംത്വയാ
അമുമാൎയ്യംമഹാചാൎയ്യമസ്മദ്ദെശാധികാരിണഃ
വദ്ധ്യംനിൎണ്ണീയദണ്ഡായപരഹസ്തെസമാൎപ്പയൻ—
പരന്തുവംശമസ്മാകംയൊമഹാത്മാസമുദ്ധരെൽ
സഎവായംഭവെദിത്ഥംപ്രത്യാശാനൊഭവെദ്ദൃഢാ
വാചാചനിജവൎഗ്ഗ്യാണാംസ്ത്രീണാംവിസ്മാപിതാവയം
ശ്മശാനംവീക്ഷിതുംഗത്വാതാഹിനാവുഃ പ്രഭൊൎവ്വപുഃ
സജീവതീതിവൃത്താന്തം സ്വൎഗ്ഗ്യദൂതമുഖാഛ്ശ്രുതം
താനാൎയ്യൊജ്ഞാപയന്നാസ്മാൻശ്മശാനാൽപുനരാഗതാഃ
തൽപശ്ചാൽകെചനാസ്മാകംഗത്വാസ്ത്രീഭിൎയ്യഥൊദിതം
തഥൈവപ്രാപ്നുവൻകിന്തുനാപശ്യൻക്വാപിസൽപ്രഭും

യെശുവിന്റെസംഗതിതന്നെ— അവൻ വാക്കിലുംക്രിയയിലും
ശക്തിയുള്ളപ്രവാചകനായിവിളങ്ങിയശെഷംനമ്മുടെപ്രമാണിക
ൾഅവനുമരണദണ്ഡം വിധിച്ചുജാതികളുടെകൈയിൽഎല്പിച്ചു—
ഞങ്ങളൊ അവൻ ഇസ്രയെലെഉദ്ധരിക്കുംഎന്നുകാത്തിരുന്നു—
പിന്നെഞങ്ങളുടെസ്ത്രീകളിൽചിലർഇന്നുകല്ലറെക്കപൊയാറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/91&oldid=192295" എന്ന താളിൽനിന്ന് ശേഖരിച്ചത്