താൾ:CiXIV34.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ഇത്യാശയെനയജ്വാഗ്ര്യാശ്മശാനംസമരക്ഷയൻ

പിന്നെയെശുവിൽഭക്തിയുള്ളഒരുധനവാൻപിലാതനെചെന്നു
കണ്ടു യെശുവിൻശവത്തെചൊദിച്ചുവാങ്ങിശുദ്ധവസ്ത്രങ്ങളെ
ചുറ്റിതനിക്കതാൻചമെച്ചപുതിയശവക്കുഴിയിൽഅൎപ്പിക്ക
യുംചെയ്തു— ശവത്തെആരുംഎടുക്കരുത്എന്നുവെച്ചുയഹൂദപ്ര
മാണികൾഅതിനെഅടെച്ചുഉറപ്പിച്ചുകാവലാക്കിവെക്കയും
ചെയ്തു—

ഇതിശ്രീക്രിസ്ത മാഹാത്മ്യെ പ്രാണസമൎപ്പണം
നാമപഞ്ചമൊദ്ധ്യായഃ

ശ്മശാനാൽപുനരുത്ഥാ താതൃതീയെഹ്നിനരാത്മജഃ
ഇത്യെതൽസൽപ്രഭൊൎവ്വാക്യംകഥംസിദ്ധമഭൂൽഗുരൊ

കൎത്താവ് മൂന്നാംനാൾകുഴിയിൽനിന്നുജീവിച്ചെഴുനീല്ക്കുംഎന്നുപറ
ഞ്ഞതിന്നുനിവൃത്തിവന്നത്എങ്ങിനെ— എന്നുശിഷ്യൻചൊദി
ച്ചതിന്നുഗുരുഉത്തരം പറഞ്ഞിതു—

യസ്മിൻ ദിനെഹതൊയെഷൂശ്മശാനെന്തൎന്യധീയത
സഘസ്രശ്ശുക്രവാരൊ ഭൂദ്വിശ്രമാഹശ്ചതൽപരെ
സൎവ്വദാശനിവാരംഹിപുണ്യമ്മത്വായഹൂദിനഃ
ക്രിയാശ്ചലൌകികീസ്ത്യക്ത്വാതദാവിശ്രമമാചരൻ
വ്യതീതെവിശ്രമാഹെതുപ്രത്യൂഷെരവിവാസരെ
പ്രഭുഭക്താസ്ത്രീയാംകാശ്ചിഛ്ശ്മശാനദ്രഷ്ടുമായയുഃ
ശ്മശാനന്തൽ ഗുഹാരൂപമാസീൽഖാതംഛിലൊച്ചയെ
ഗ്രാവ്ണാചാരുദ്ധ്യനദ്വാരംപ്രഭൊൎദ്ദെഹാൎപ്പണാദനു
പ്രത്യൂഷെരവിവാരെതുഭൂമികമ്പൊഭവന്മഹാൻ
സ്വൎദ്ദൂതശ്ചാഗതിദ്വാരാൽ പാഷാണംനിരസാരയൽ
രൂപംതടിദ്വദൊജസ്വിതസ്യഗഹ്വരരക്ഷകാഃ
പശ്യന്തഃ കമ്പിതാഭീത്യാമൃതകല്പാഇവാഭവൻ
പശ്ചാദുപസ്ഥിതാസ്തത്രപ്രാവിശൻഗഘരംസ്ത്രിയഃ
ദൂതഞ്ചാസീനമായൊക്യവിസ്മയംപരമംയയുഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/89&oldid=192292" എന്ന താളിൽനിന്ന് ശേഖരിച്ചത്