താൾ:CiXIV34.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

കം എങ്ങും മൂടികൊണ്ടുയെശുമരണനിഴലിൻ താഴ്വരയിൽ
ഇറങ്ങുമാറാകയുംചെയ്തു— അപ്പൊൾ അമ്മയെയും പ്രിയശിഷ്യ
നെയുംകണ്ടുഅവളൊടുഇതാനിന്റെമകൻഎന്നുംഅവനൊടു
ഇതാനിന്റെഅമ്മഎന്നുംപറകയാൽഅവളെഅവങ്കൽഎല്പി
ച്ചു—

സ്നെഹാവിഷ്ടൊഭ്യവാദീത്താംനാരിവശ്യസുതംതവ
ഇത്യഥൊവാചയൊഹന്നിംപശ്യത്വജ്ജനന്നീംഇതി

അതിന്റെശെഷംപീഡവൎദ്ധിക്കുമ്പൊൾ

ഹെമദീശ മദീയെശ കുതൊമാം വിസസൎജ്ജിഥ

എൻദെവമെ എൻദെവമെ നീ എന്നെകൈവിട്ടത്എന്തുഎ
ന്നുവിളിച്ചുപറഞ്ഞുഅതിന്റെശെഷംഎനിക്കദാഹംഉണ്ടുഎന്നും
നിവൃത്തിയായിഎന്നും ചൊല്ലിയപിന്നെപിതാവെനിൻകൈ
യിൽഎൻആത്മാവെഎല്പിക്കുന്നുഎന്നുപറഞ്ഞുലൊകരക്ഷ
ക്കായിട്ടുള്ള മഹാബലിയെപൂൎണ്ണമാക്കിതലചാച്ചുപ്രാണനെ
വിടുകയുംചെയ്തു—

തതൊചിരാൽപരംയെഷൂരൂചെസിദ്ധമഭൂദിതി
ഹെപിതസ്താകൈഹസ്തെസ്വമാത്മാനംസമൎപ്പയെ
തഥാത്മാനം ബലിന്ദത്വാനൃത്രാണായെശ്ചരെഛ്ശയാ
മൂൎദ്ധാനംനമയന്യെഷൂൎന്നിജപ്രാണാനവൎജ്ജയൽ

ഉടനെഭൂകമ്പം ഉണ്ടായിപാറകളും ഉലെഞ്ഞുപൊട്ടിദെവാല
യത്തിൽ വലിയതിരശ്ശീലകീറിപ്പൊകയുംചെയ്തു— ചെകവരു
ടെതലവൻഅതുകണ്ടപ്പൊൾ ഇവൻദെവപുത്രൻതന്നെസത്യം
എന്നുസാക്ഷ്യംപറഞ്ഞു—

പശ്ചാൽകശ്ചിൽപ്രഭൊൎഭക്തൊയൊസെഫാഖ്യൊമഹാജനഃ
പിലാതസന്നിധിംഗത്വായെഷ്വൊദെഹമയാചത
തല്ലബ്ധ്വാശുചിവസ്ത്രെണവെഷ്ടയിത്വാസധാൎമ്മികഃ
നിജെനൂത്നെശിലാഖാതെശ്മശാനെന്തസമാൎപ്പയൽ
യെഷ്വൊദെഹന്തുശിഷ്യാണാംകൊപിഹൎത്തുന്നശക്നുയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/88&oldid=192290" എന്ന താളിൽനിന്ന് ശേഖരിച്ചത്