താൾ:CiXIV34.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ക്ഷമിക്കെണമെഎന്നുയെശുപ്രാൎത്ഥിക്കയുംചെയ്തു—

വിദ്ധാംഗൊയാതനാംതീവ്രാംഭുഞ്ജാനൊപ്യാൎത്ഥയൽപ്രഭുഃ
ക്ഷമസ്വതാൻപിതൎയ്യദ്ധികുൎവ്വതെതന്നജാനതെ
തദാനീംശ്രെഷ്ഠ്ഠയജ്വാദ്യാഉപഹസ്യാബ്രുവന്മിഥഃ
രരക്ഷസൊപരാൻ കിന്തുസ്വന്നശക്നൊതിരക്ഷിതും
സചെദ്യഹൂദിനാംരാജാ ശൂലാത്തൎഹ്യവരൊഹതു
തദൃഷ്ട്വാപ്രത്യയന്തസ്മിൻ കരിഷ്യാമസ്തദാവയം
സസ്സ്വമീശാത്മജംപ്രൊചെവ്യശ്ചസീച്ചപരെശ്വരെ
ചെദീശഃ പ്രിയതെതസ്മിംസ്തൎഹീദാനീമവത്വിതി

ജനസമൂഹങ്ങൾ്ക്കകനിവുതൊന്നാതിരിക്കെണ്ടതിന്നുപ്രമാണിക
ൾപരിഹസിച്ചുതുടങ്ങി— ഇവൻ മറ്റവരെരക്ഷിച്ചുതന്നെത്താൻ
രക്ഷിപ്പാൻ കഴികയില്ല— അവൻ യഹൂദരുടെരാജാവായാൽ
ഇറങ്ങിവരട്ടെഅങ്ങിനെകണ്ടാൽഅവനെവിശ്വസിക്കാം അവ
നല്ലൊദെവപുത്രൻഎന്നുവെച്ചുദൈവത്തിൽ ആശ്രയിച്ചിരു
ന്നു— അവനുപ്രസാദംതൊന്നിയാൽഇപ്പൊൾഉദ്ധരിക്കട്ടെഎ
ന്നും മറ്റും പറഞ്ഞപ്പൊൾഒന്നിച്ചുതൂങ്ങുന്നകള്ളനുംപരിഹാസ
വാക്കുകളെ കൂട്ടിയതുമറ്റവൻആക്ഷെപിച്ചുനമ്മുടെക്രിയകൾ്ക്ക
തക്കഫലം നാം അനുഭവിക്കുന്നുസത്യം— ഇവനൊ തെറ്റായത്
ഒന്നുംചെയ്തില്ലഎന്നുപറഞ്ഞശെഷം യെശുവെനൊക്കികൎത്താ
വെ നിന്റെരാജത്വത്തൊടും കൂടെ വരുമ്പൊഴെക്ക്എന്നെയും
ഒൎത്തുകൊള്ളെണംഎന്നുപ്രാൎത്ഥിച്ചു—

യസ്മിന്നനെഹസി സ്വെനരാജത്വെനാഗമിഷ്യസി
തദാനീം മാംപ്രസാദെനസ്മരെതിപ്രാൎത്ഥയെപ്രഭൊ
തസ്യവിശ്വാസിന ശ്രുത്വാപ്രാൎത്ഥനാംപ്രഭുരുക്തവാൽ
അദ്യൈവത്വം മയാസാൎദ്ധംസുഖൊദ്യാനമവാപ്സ്യസി—

സത്യംസത്യം ഇന്നുതന്നെനീഎന്നൊടുകൂടഎദൻ തൊട്ടത്തി
ൽഇരിക്കും എന്നുയെശുഉത്തരംപറകയും ചെയ്തു— അനന്ത
രംഉച്ചമുതൽ മൂന്നുമണിയൊളം അതിശയമുള്ളഇരിട്ടുലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/87&oldid=192288" എന്ന താളിൽനിന്ന് ശേഖരിച്ചത്