താൾ:CiXIV34.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കയുംചമ്മട്ടികൊണ്ടുതല്ലുകയുംപരിഹസിക്കയുംചെയ്തു—
മരണവിധിയെനടത്തെണ്ടതിന്നുഅന്നുരൊമയിൽനിന്നുനിയൊ
ഗിച്ചുവസിക്കുന്നനാടുവാഴിയുടെഅനുവാദംവെണം— ആയവൻപി
ലാതൻഎന്നവൻ തന്നെ— അതുകൊണ്ടുയഹൂദ പ്രമാണികൾ
നന്നരാവിലെയെശുവെകൂട്ടികൊണ്ടുപിലാതന്റെമുമ്പിൽനി
റുത്തി ഇവൻതന്നെത്താൻ അഭിഷിക്തൻഎന്നുംരാജാവ്എ
ന്നുംചൊല്ലിരൊമസാമ്രാട്ടിന്നുകപ്പംകൊടുക്കരുത്എന്നുംഉപദെ
ശിച്ചുപ്രജകളെകലഹിപ്പിച്ചുപൊരുന്നുഎന്നിങ്ങിനെകുറ്റംചു
മത്തുകയും ചെയ്തു—

തതസ്ത്വംകിം യഹൂദ്യാനാം രാജെത്ഥം പൃഷ്ടവാൻപ്രഭും
പീലാതഉത്തരംപ്രാപമമരാജ്യന്നലൌകികം
ലൌകികംഹ്യവിഷ്യച്ചെദ്രാജ്യംമെതഹിമാമകാഃ
ഭൃത്യാമാ രക്ഷിതുംഹസ്താദയൊത്സ്യന്തവിരൊധിനാം
പരന്തുവസ്തുതൊരാജ്യംമമതാദൃങ്നവിദ്യതെ
സത്യസ്യഭവിതുംസാക്ഷീജഗത്യാമഹമാഗതഃ
ഏതന്നിശമ്യപീലാതൊയാജകാദീനഭാഷത
ഏതസ്മിൻപുരുഷെദൊഷമഹംനാപ്നൊമികഞ്ചന
തഛ്ശ്രുത്വായജ്വനാംശ്രെഷ്ഠ്ഠാഅഭിയൊക്തുംപ്രഭുംപുനഃ
പ്രാവൎത്തന്തസുവെഗെനകിന്ത്വസൌനീരവസ്ഥിതഃ

നീയഹൂദരാജാവുതന്നെയൊഎന്നുനാടുവാഴിചൊദിച്ചാറെയെ
ശുപറഞ്ഞുഎന്റെരാജ്യംഇഹലൊകത്തിൽനിന്നുള്ളതല്ലഅതു
ലൌകികംആയെങ്കിൽവിരൊധികളുടെകൈയിൽനിന്നുഎ
ന്നെരക്ഷിക്കെണ്ടതിന്നുഎന്റെഭൃത്യർപൊരുതുതടുക്കയായിരു
ന്നു— അതുകൊണ്ടുഎന്റെരാജ്യംഅപ്രകാരംഅല്ലസത്യത്തിന്നു
സാക്ഷ്യം പറവാൻഞാൻ ഈലൊകത്തിൽവന്നുസത്യത്തിൽനിന്നു
ള്ളവൻ എന്നെകെൾ്ക്കുന്നുഎന്നുപറഞ്ഞു— എന്നാറെപിലാതൻ
സത്യംഎന്തെന്നുചൊല്ലിപുറപ്പെട്ടുഈപുരുഷനിൽഞാൻഒരുകു
റ്റവുംകാണുന്നില്ലഎന്നു യഹൂദപ്രമാണികളൊടുപറഞ്ഞുഅവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/83&oldid=192281" എന്ന താളിൽനിന്ന് ശേഖരിച്ചത്