താൾ:CiXIV34.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറ്റും വിളിച്ചുകൊള്ളുന്നസമൂഹങ്ങളായിപട്ടണത്തിലകമ്പുക്കു
പൌരന്മാൎക്കു വിസ്മയം ജനിപ്പിക്കയുംചെയ്തു—

തതഃപ്രധാനയജ്വാനസ്താദൃശംകീൎത്തനംപ്രഭൊഃ
ദൃഷ്ട്വാജനൈഃ കൃതംസൎവ്വൈരീൎഷ്യയാചുക്രുധുൎഭൃശം
അനെകകാരണാദ്യെഷ്വെദ്രുഹ്യന്തസ്തെദുരാത്മകാഃ
സുയൊഗന്തസ്യഘാതാൎത്ഥംതതൊന്വെഷ്ടുംപ്രചക്രീരെ

ഇങ്ങിനെയുള്ളകീൎത്തനത്തെകെട്ടുംജനരഞ്ജനയെകണ്ടുംകൊ
ണ്ടുമെൽപുരൊഹിതർവളരെക്രുദ്ധിച്ചുഅസൂയയെയുംപുരാണ
ദ്വെഷത്തെയുംതീൎത്തുകൊള്ളണംഎന്നുവെച്ചുയെശുമരണത്തി
ന്നായിനിരൂപിച്ചുകൊണ്ടുഒരുകൂട്ടുകെട്ടുണ്ടാക്കി—

തൽജ്ഞാത്വൈകഃ പ്രഭൊശ്ശിഷ്യൊയൂദാഖ്യൊലൊഭകൎഷിതഃ
ദ്വിഷാമൎപ്പയിതുംഹസ്തെസ്വന്നാഥംസമകല്പയൽ
തതൊമീഷാം പ്രധാനാനാംയജ്വനാംപാൎശ്ചമാഗതഃ
തൈസ്സാൎദ്ധംസംവിദംചക്രെതദ്ധസ്തെൎപ്പയിതുംപ്രഭും
തുഷ്ടാസ്തുതൽഗിരാദ്രവ്യംദാതുംതെപ്രത്യജാനത
ദുരഭിപ്രായസിദ്ധ്യൈചസസുയൊഗമചെഷ്ടത—

കൎത്താവിന്റെശിഷ്യരിൽ ഒരുവൻ യൂദാഎന്നവൻ തന്നെലൊ
ഭംഹെതുവായി ദ്രൊഹംവിചാരിച്ചുപുരൊഹിതരെചെന്നുകണ്ടു
അവനെഅവരിൽഎല്പിപ്പാൻതക്കവണ്ണം പറഞ്ഞുതുടങ്ങി
അവരുംദ്രവ്യംതരാംഎന്നുംമറ്റുംചൊല്ലിയതുകെട്ടാറെകറാ
ർചെയ്തു— ദുരഭിപ്രായത്തെനടത്തുവാൻസമയത്തെഅന്വെഷി
ച്ചുപാൎക്കയുംചെയ്തു—

അനന്തരം യെശുതന്റെശിഷ്യരുമായിഉത്സവഭൊജനത്തി
ന്ന്ഇരുന്നു— പൂൎവ്വന്മാൎക്കദെവകൃപയാൽഉണ്ടായമൊചനത്തെഒ
ൎത്തതല്ലാതെഇതുതന്നെഎന്റെഅന്ത്യഭക്ഷണംഎന്നറിയിച്ചു
അവൎക്കഅപ്പം നുറുക്കികൊടുത്തു—

താംശ്ചൊവാചസആദായയൂയംഅത്തെദംഏകശഃ
മൽസ്മൃത്യൈയതഎതൻമെശരീരംഹ്യസ്തിഖല്വിതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/79&oldid=192273" എന്ന താളിൽനിന്ന് ശേഖരിച്ചത്