താൾ:CiXIV34.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നകൊപിമെഹരെജ്ജീവംവിസൃജെയംത്വഹംസ്വയം
ത്യക്തുംപുനൎഗൃഹീതുംചശക്നൊമിപിതുരാജ്ഞയാ

എന്റെജീവനെആരും എടുക്കുന്നില്ലഞാൻസ്വയമായിഅതിനെ
വിട്ടെക്കുന്നുണ്ടുഅതിനെവെപ്പാനുംപിന്നെയുംഎടുപ്പാനും
എനിക്കപിതാവിൻ കല്പനയാലെകഴിവുണ്ടു

നരാത്മജസ്യമാഹാത്മ്യപ്രാപ്തികാലൊയമാഗതഃ
മൃത്തികായാംപതിത്വാഹി ബീജം നൈവമ്രീയെതചെൽ
തദാതിഷ്ഠ്ഠെത്തദെകാകി കിന്തുമൃത്വാഫലെൽ ബഹു

നരപുത്രനുതെജസ്സവരുവാൻ കാലം എത്തിയിരിക്കുന്നു— വി
ത്തുമണ്ണിൽവീണുമരിച്ചില്ലഎങ്കിൽതനിയെപാൎക്കുംമരിച്ചിട്ടത്രെ
വളരെഫലംകൊടുക്കും ഇപ്പൊൾതന്നെഈലൊകത്തിന്നുന്യായവി
ധിനടക്കും ഈ ലൊകത്തിന്റെപ്രഭുപുറത്തുതള്ളിക്കളയപ്പെടും— ഞാ
നൊ ജീവിച്ച്എഴുനീറ്റാൽപിന്നെഎല്ലാവരെയുംഎന്റെപിന്നാ
ലെ ആകൎഷിച്ചുകൊള്ളും—

യഹൂദിധൎമ്മശാസ്ത്രൊ ക്തെനിസ്താരാഖ്യെമഹൊത്സവെ
സമീപമാഗതെയെഷൂരാജധാനീമുപാഗമൽ
പ്രഭൊരുപസ്ഥിതിംശ്രുത്വായാത്രികാണാംമഹാഗണാഃ
തംസാക്ഷാൽകൎത്തുമാഗത്യപാഹിപാഹീതിതുഷ്ടപുഃ
ധന്യൊദാവിത്സുതൊരാജാവിഭൊൎന്നാമ്നായആഗതഃ
സ്വൎഗ്ഗെജയധ്വനിൎഭൂയാൽസന്ധിശ്ചെത്യാദിവാദിനഃ
തൈൎവ്വ്യൂഹൈരന്വിതൊയെഷൂഃ പ്രവിവെശമഹാപുരം
പൌരാശ്ചനിഖിലാഃ കൊയമിത്യപൃശ്ഛൻസവിസ്മയം

യഹൂദരുടെമഹൊത്സവമാകുന്നപെസഹപെരുനാൾഅടുത്തു
വരുന്നകാലത്തിൽയെശുഅവരുടെനഗരംപ്രവെശിപ്പാൻവന്നു
യാത്രക്കാർപലരുംഅവന്റെമഹാക്രിയകളെഒൎത്തുഅവനെ
സ്തുതിച്ചുആൎത്തുവാഴ്ത്തി— ദാവിദ്രാജാവിന്റെപുത്രനായികൎത്താവി
ൻ നാമത്തിൽവരുന്നരാജാവ്ധന്യൻതന്നെസ്വൎഗ്ഗത്തിൽജയദ്ധ്വ
നിയുംഭൂമിയിൽസമാധാനവും ഉണ്ടാവൂതാക— രക്ഷ രക്ഷഎന്നും


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/78&oldid=192271" എന്ന താളിൽനിന്ന് ശേഖരിച്ചത്