താൾ:CiXIV34.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

പരന്ത്വമുത്രസുസ്പഷ്ടാസാക്ഷാദ്ദൃഷ്ടിൎഭവിഷ്യതി

ബാല്യത്തിങ്കൽഞാൻശിശുവായിപറഞ്ഞുശിശുവായിഭാവിച്ചുശി
ശുവായിവിചാരിച്ചുകൊണ്ടിരുന്നുപുരുഷൻആയാറെ ശിശുവിന്റെ
വനീക്കിഇരിക്കുന്നു— അവ്വണ്ണമല്ലൊനാംഇന്നുകണ്ണാടിയൂടെകടമൊഴി
യായികാണുന്നു— അന്നുമുഖാമുഖമായത്രെ— ഇന്ന്അംശമായിട്ടഅ
റിയുന്നുഅന്നുഞാൻഅറിയപ്പെട്ടപ്രകാരത്തിലുംഅറിഞ്ഞുകൊ
ള്ളും— മറ്റെതുയൊഹനാന്റെതു—

ഹെപ്രിയാവമീശസ്യപുത്രാവിദ്യാമഹെധുനാ
അമുത്രകീദൃശാസ്സ്യാമത്വിതിനെഹപ്രകാശതെ
പരഞ്ചിയദ്വിജാനീമൊയദാപ്രാദുൎഭവെൽപ്രഭുഃ
തദാതത്സന്നിഭാസ്സ്യാമയാദൃഗസ്തികിലൊക്യതം

പ്രിയമുള്ളവരെനാംഇപ്പൊൾദെവമക്കൾആകുന്നു— നാം ഇന്നതാ
കുംഎന്നുഇതുവരെപ്രസിദ്ധമായതും ഇല്ല പ്രസിദ്ധമായാലൊനാം
അവനെഉള്ളവണ്ണംകാണ്മതിനാൽഅവനൊടുസദൃശരാകുംഎന്ന
റിയുന്നു—

ഇതിശ്രീമഹാമൊക്തൃയെശുക്രിസ്തമാഹാത്മ്യെജഗൽ
ഗുരൂപദെശമാലാനാമചതുൎത്ഥൊദ്ധ്യായഃ

Tellicherry Mission Press
1851

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/76&oldid=192267" എന്ന താളിൽനിന്ന് ശേഖരിച്ചത്