താൾ:CiXIV34.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

അഭ്രമിത്വാന്ധകാരെസപ്രാപ്നുയാജ്ജീവനദ്യുതിം

ഞാൻ ലൊകത്തിന്റെവെളിച്ചമാകുന്നുഎന്റെപിന്നാലെവരുന്നവ
ൻഇരുളിൽനടക്കാതെജീവന്റെവെളിച്ചത്തെപ്രാപിക്കും

സ്വയംമാൎഗ്ഗശ്ചസത്യഞ്ചജീവനന്വ്ഹഭവാമ്യഹം
പിതരംകൊപിനൊവൈതിമദ്വാരെണവിനാനരഃ

ഞാൻതന്നെവഴിയുംസത്യവുംജീവനുംആകുന്നു എന്നാൽ ഒഴികെആ
രും പിതാവൊടുചെരുന്നില്ല—

മയിതിഷ്ഠതതെനാഹമപിതുഷ്ഠാനിവൊന്തരെ—
അഹം ദ്രാഷ്ടാലാതാരൂപൊ യൂയംശാഖാസ്വരൂപിണഃ
ശാഖായഥാദ്രുമാത്ഭിനാൎഫലന്ദാതുന്നശക്യതി
യൂയന്തഥൈവമത്ഭിന്നാഃ ഫലന്ദാതുംനശക്നുഥ

എന്നിൽവസിപ്പിൻ ഞാനുനിങ്ങളിൽവസിക്കും മുന്തിരിയിൽശാഖവ
സിക്കാതെകണ്ടുഫലംതരുവാൻകഴിയാത്തപ്രകാരംതന്നെ എന്നി
ൽവസിച്ചല്ലാതെ നിങ്ങൾ്ക്കകഴികയില്ല—

അവിഭ്യൊജീവനന്ദാതുമാഗതൊഹംസുപാലകഃ
സുപാലകസ്തുമെഷാൎത്ഥന്നിജപ്രാണാന്വിവൎജ്ജതി

ആടുകൾ്ക്കജീവൻഉണ്ടാകെണ്ടതിന്നുഞാൻനല്ലഇടയനായിവന്നുന
ല്ലിടയൻആടുകൾ്ക്കവെണ്ടിസ്വപ്രാണങ്ങളെവെക്കുന്നു—

നൃപുത്രസ്സെവനംലബ്ധുന്നായയൌകിന്തുസെവിതും
അനെകഷാഞ്ചനിഷ്കൃത്യൈപിസ്രഷ്ഠംനിജജീവനം

മനുഷ്യപുത്രൻസെവിപ്പിപ്പാൻഅല്ലതാൻസെവിച്ചുകൊൾ്വാനും
പലൎക്കുംവെണ്ടിതന്റെജീവനെവീണ്ടെടുപ്പായികൊടുപ്പാനുംഅത്രെ
വന്നതു—

പിതാമയാത്ഥിത്ഥെവൊന്യമാദെഷ്ടാരംനിരന്തരം
സ്ഥാസ്യന്തംയുഷ്മദഭ്യൎണ്ണെസത്യാത്മാനംപ്രസാദ്യതി—
സംസാരെദൃഷ്ടമജ്ഞാതന്തംഗ്രഹീതുംനശക്നുയാൽ
യൂയന്തുതംവിജാനീഥസഹിയുഷ്മാസുതിഷ്ഠതി
സചാദെഷ്ടാപപിത്രാത്മാമമപിത്രാസമീരിതഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/68&oldid=192253" എന്ന താളിൽനിന്ന് ശേഖരിച്ചത്