താൾ:CiXIV34.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

അറിയിച്ചു—
യൊനാപുനൎന്നജായെതസലിലെനാത്മനാപിച
പ്രവെഷ്ടുമൈശ്വരംരാജ്യംസകദാപിനശക്നുയാൽ
യദ്വസ്തുജായതെകായാൽസൎവ്വംകായികമസ്തിതൽ
യദ്വസ്തുത്വാത്മനൊജാതംതദെവാത്മസ്വരൂപകഃ
ആവശ്യകംപുനൎജ്ജന്മയുഷ്മാകമിതിയന്മയാ
ഇദാനീംകഥിതംവാക്യംതത്രമാകുരുവിസ്മയം—
വായുസ്വീയെഛ്ശയാവാതിതത്സ്വനഞ്ചവിശാമ്യതി
പരഞ്ചെതന്നജാനാസികുതഎതിക്വയാതിവാ
അതൊനഭസ്വതൊയാദൃശന്ദ്രത്യക്ഷൊമാഗമഃ
തപൃഭഗവാത്മനശ്ശക്ത്യാജനിതാനാംപുനൎജ്ജനിഃ

വെള്ളത്തിൽനിന്നുംആത്മാവിൽനിന്നുംജനിക്കുന്നില്ലഎങ്കിൽആൎക്കും
ദെവരാജ്യത്തിൽ കടന്നുകൂടാ— ജഡത്തിൽനിന്നുജനിച്ചത് ജഡം ആ
കുന്നുആത്മാവിൽനിന്നുജനിച്ചത്ആത്മാവത്രെ— വീണ്ടുംജനിക്കെണം
എന്നതുകൊണ്ടുവിസ്മയിക്കരുതു— കാറ്റുഇഛ്ശിക്കുന്നെടം ഊതുന്നുഅ
തിന്റെഒച്ചനീകെൾ്ക്കുന്നുഎങ്കിലുംഎവിടുന്നുഎന്നുംഎവിടെക്കഎന്നും
അറിയുന്നില്ല— ആത്മാവിൽനിന്നുജനിക്കുന്നവൻഎല്ലാംഇപ്രകാ
രംആകുന്നു— ഇങ്ങിനെഉയരത്തിൽ നിന്നുമനുഷ്യനുനല്ലവരങ്ങൾ
ഒക്കയും വരുന്നതുദൈവപുത്രൻമൂലമത്രെ—

ഇത്ഥംജഗൽസ്ഥിതാൻലൊകാന്ദയാംചക്രെപരെശ്വരഃ
യത്തൽകൃതെസുതംസ്വീയമദ്വിതീയംസദത്തവാൻ
തതൊയഃ കൊപിതംസൂനുംവിശ്വാസെനസമാശ്രയെൽ
സനാശംനവ്രജെൽകിന്തുപ്രാപ്നുയാന്നിത്യജീവനം
ജഗൽസ്ഥാനാംഹിലൊകാനാംദണ്ഡയാനപരെശ്വരഃ
പുത്രംന്നപ്രെരയാ മാസവരംതദ്രക്ഷണായതു
തസ്മിന്യഃ കൊപിവിശ്വാസംകുരുതെസനദണ്ഡ്യതെ
കിന്ത്വവിശ്വാസിനാംദണ്ഡൊവിനിൎണ്ണിതൊസ്തിസാമ്പ്രതം
ദൊഷശ്ചായംജഗന്മദ്ധ്യെജ്യൊതിഷ്യപിമാഗതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/65&oldid=192247" എന്ന താളിൽനിന്ന് ശേഖരിച്ചത്