താൾ:CiXIV34.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ഹൎഷദാസ്വൎഗ്ഗദൂതെഭ്യൊഭവതീതിബ്രവീമിവഃ

പിന്നെഒരുസ്ത്രീ ൧൦ പണത്താൽ ഒന്നിനെകളഞ്ഞാൽവിളക്കുംകത്തി
ച്ചുഅടിച്ചുവാരിനൊക്കിനടക്കയില്ലയൊ— കണ്ടാൽഅവൾഅടുത്ത
വരെഅറിയിച്ചുകൂടസന്തൊഷിപ്പാൻ വിളിക്കയില്ലയൊ— അതു
പൊലെതന്നെഒരുപാപിമനംതിരിക്കുന്നതിനാൽസ്വൎഗ്ഗത്തിലെ
ദൂതരിൽസന്തൊഷംഉണ്ടാകും—

൩., ഒരുത്തന്നുരണ്ടുമക്കൾഉണ്ടു— അതിൽഇളയവൻമുതലിൽതനി
ക്കവരെണ്ടിയഅംശത്തെഅഛ്ശനൊടുമെടിച്ചുഅവൻപകുക്കയാ
ൽ ലഭിച്ചപങ്കിനെസ്വരൂപിച്ചുകൊണ്ടുയാത്രയായിദൂരദെശത്തി
ൽദുൎന്നടപ്പിൽദിവസംകഴിച്ചുമുതൽനാനാവിധമാക്കിയശെഷം
ക്ഷാമകാലം ഉണ്ടായിട്ടുമുട്ടുവന്നു തുടങ്ങിവളരെക്ലെശിച്ചുഅനന്ത
രംപണിഅന്വെഷിച്ചുഒരുത്തന്റെപന്നികളെമെച്ചുപാൎത്തുവ
യറുനിറെപ്പാൻകണ്ടതുംഇല്ല—

ശെഷെചചെതനാം പ്രാപ്യസൊവാദീന്മല്പിതുഃ കതി
ഭൃത്യാഭക്ഷ്യെണതൃപ്യന്തികിന്ത്വഹംക്ഷുധയാമ്രിയെ—
ഉത്ഥായസ്വപിതുഃ പാൎശ്വംഗത്വാവക്ഷ്യഇദംവചഃ
ഹെതാതാഹംപരെശഞ്ചത്വാഞ്ചപ്രത്യപരാദ്ധവാൻ
തവപുത്രംഇതിഖ്യാതിംധൎത്തുംനാൎഹൊസ്മി സാമ്പ്രതം
അതൊവൈതനികെഷ്വെകമിവമാംഗണയെഃ പിതഃ

എന്നാറെബൊധമുണ്ടായിട്ടുഅവൻപറഞ്ഞുഎന്റെഅഛ്ശന്റവി
ടെഎത്രകൂലിക്കാൎക്കആവൊളംതിന്മാനുണ്ടുഞാനൊവിശപ്പുകൊണ്ടു
നശിക്കുന്നു— ഞാൻഎഴുനീറ്റുഅഛ്ശനെചെന്നുകണ്ടുഅപ്പനെ ഞാൻ
ദൈവത്തൊടുംനിന്നൊടുംപാപംചെയ്തുഇനിമകൻഎന്നുചൊ
ല്വാനും ഇല്ലനിന്റെകൂലിക്കാരിൽഒരുത്തനെപൊലെഎന്നെആ
ക്കികൊൾ്കഎന്നുപറയട്ടെ ഇപ്രകാരം നിശ്ചയിച്ചുസമീപത്തുവന്ന
പ്പൊൾഅഛ്ശൻ അവനെകണ്ടുകനിഞ്ഞുഒടികഴുത്തുകെട്ടിപിടിച്ചു
ചുംബിച്ചുഎങ്കിലുംമകൻപറഞ്ഞു— അപ്പനെഞാൻദൈവത്തൊ
ടുംനിന്നൊടുംപാപംചെയ്തുഇനിമകൻഎന്നുചൊല്വാനുംഇല്ല— എന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/60&oldid=192237" എന്ന താളിൽനിന്ന് ശേഖരിച്ചത്