താൾ:CiXIV34.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

വിഹംഗമാവിലൊക്യന്താംനഹിബീജംവപന്തിതെ
നവാഛിന്ദതിതെസസ്യംസഞ്ചിച്ചന്തിഖലെഷ്ഠവാ
തഥാപിവഃ പിതാസ്വസ്ഥസ്തെഭ്യൊയഛ്ശതിഭൊജനം
കിംയൂയന്നാതിരിച്യദ്ധ്വെതസ്മാൽപക്ഷിഗണാൽഭൃശം
യുഷ്മാസുചെദൃശഃ കൊസ്തിജനൊയൊബഹുചിന്തയൻ
ശക്നുയാദായുഷിസ്വസ്മിന്നെകംവൎദ്ധയിതുംക്ഷണം—
താദൃൿസാധയിതുംകാൎയ്യം ല ഘിഷ്ഠം യൂയമക്ഷമാഃ
കിമൎത്ഥംവ്യാകുലാശ്ചിന്താംകുരുതാന്യെഷ്ഠവസ്തുഷു
പത്മാനിപശ്യതൈതാനിനശ്രാമ്യന്തിവയന്തിവാ
തദ്വത്തു ഭൂഷിതൊനാസീൽശലൊമൊപിപ്രതാപവാൻ
യദദ്യവിദ്യതെശ്ചെസ്തുചുല്ല്യാം പ്രക്ഷെപ്സ്യതെതൃണം
തദിത്ഥംഭൂഷയിത്വെശഃ കിന്നവസ്ത്രന്ദദീതവഃ
തസ്മാൽപെയാന്നവസ്ത്രാൎത്ഥം മാസ്തവ്യാകുലമാനസാഃ
തത്ര പ്രയൊജനം വൊസ്തിഹീതിവെന്തിപരെശ്വരഃ

ജീവിതംകൊണ്ടുള്ളചിന്തഅരുത്എന്തുതിന്നെണ്ടുഎന്തുകുടി
ക്കെണ്ടുഎന്തുടുക്കെണ്ടുഎന്നിങ്ങിനെവിചാരപ്പെടരുത്— ഭക്ഷണത്തെ
ക്കാൾ ജീവനും ഉടുപ്പിനെക്കാൾശരീരവുംഅധികംഅല്ലയൊ—
പക്ഷികളെനൊക്കുവിൻഅവവിതെക്കുന്നില്ല കൊയ്യുന്നതുംഇ
ല്ലഎങ്കിലുംസ്വൎഗ്ഗസ്ഥനായപിതാവ്അവറ്റെപുലൎത്തുന്നുഅതിൽ
നിങ്ങൾ്ക്കഎറെവിശെഷംഉണ്ടല്ലൊ— പിന്നെഎത്രെചിന്തിച്ചാലും
ആയുസ്സെചാണൊളം നീട്ടുവാനും കഴികയില്ലല്ലൊ— താമരകൾക
ണ്ടാലും അവപണിപ്പെടുന്നില്ലനൂല്ക്കുന്നതുംഇല്ല— എങ്കിലുംപ്രതാപം
എറിയശലൊമൊവിന്നുംഒത്തഅലങ്കാരംഉണ്ടാ യില്ലഎന്നാ
ൽഇന്നുഇരുന്നുനാളെഭസ്മമാക്കുന്നപുല്ലിനെദൈവംഇങ്ങിനെ
അണിയിച്ചാൽ നിങ്ങളെഉടുപ്പിക്കയില്ലയൊ— അതുകൊണ്ടുഈവ
കചൊല്ലിവിചാരപ്പെടരുത് അവനിങ്ങൾ്ക്കവെണംഎന്നുനിങ്ങ
ളുടെപിതാവറിഞ്ഞിരിക്കുന്നു—

പണെനന കിമെകെനക്രിയതെചടകദ്വയം

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/58&oldid=192234" എന്ന താളിൽനിന്ന് ശേഖരിച്ചത്