താൾ:CiXIV34.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരിക്കൽഭക്ഷിക്കുമ്മുന്നെതന്റെശിഷ്യരുടെകാലുകളെകഴു
കിശീലകൊണ്ടുതൊൎത്തിയശെഷംഞാൻനിങ്ങൾ്ക്കചെയ്തത്‌ബൊ
ധിച്ചുവൊനിങ്ങൾഎന്നെഗുരുവെന്നുവിളിക്കുന്നുഞാൻആകുന്ന
തുംഉണ്ടു— എന്നാൽഞാൻനിങ്ങളുടെ കാലുകളെകഴുകിഎങ്കിൽ
നിങ്ങളുംതങ്ങളിൽ കാൽകഴുകെണ്ടതാകുന്നു— പണിക്കാരൻ
യജമാനനെക്കാൾവലിയവനല്ലല്ലൊ— ഇതുനിങ്ങൾഅറി
ഞ്ഞവരെങ്കിൽചെയ്തുകൊണ്ടാൽഭാഗ്യവാന്മാരാകുംഎന്നുപ
റഞ്ഞു—

അന്യെദുശ്രീപ്രഭൊശ്ശിഷ്യാവ്യവദന്തമിഥഃ പത്ഥി
സ്വമദ്ധ്യെപദവീശ്രെഷ്ഠാകതമസ്യഭവെദിതി
തദ്വിവാദംതുവിജ്ഞായശിശുമാഹൂയകഞ്ചന
തെഷാമ്മദ്ധ്യെചസംസ്ഥാപ്യ പ്രഭുസ്താനബ്രവീദിദം
പരാവൃത്തഹൃദൊബാലൈസ്തുല്യാശ്ചനഭവെതചെൽ
തതാസ്സ്വൎഗ്ഗീയരാജ്യാന്തഃ പ്രവെഷ്ടംതശകിഷ്യഥ
അതൊയഃ കൊപിനമ്രാത്മായഥാബാലസ്തഥാഭവെൽ
സഏവസ്വൎഗ്ഗസാമ്രാജ്യെനിഖിലാനാമ്മഹത്തമഃ
പരെഷാമപരാധാൻഹിക്ഷമദ്ധ്വംയദിസൎവ്വദാ
യുഷ്മദീയാനപിസ്വൎഗ്ഗ്യഃ പിതാതൎഹിക്ഷമിഷ്യതെ
അപാരാധക്ഷമാത്വീദൃഗ്യുഷ്മാഭിൎന്നക്രിയെതചെൽ
തദാസ്വസ്ഥഃ പിതാദൊഷാന്യുഷ്മാകണക്ഷമിഷ്യതെ

ശിഷ്യന്മാർതങ്ങളിൽവലിയവൻആരെന്നുതൎക്കിക്കുന്നതുകൎത്താ
വ്അറിഞ്ഞുഒരുശിശുവെഅവരുടെനടുവിൽകൊണ്ടാക്കിനിങ്ങ
ൾമനം തിരിഞ്ഞുശിശുപ്രായരായിവരികഒഴിച്ചുസ്വൎഗ്ഗരാജ്യത്തി
ൽപ്രവെശിപ്പാൻകഴികയില്ല— ശിശുപൊലെഉൾതാണ്മവന്നവന
ത്രെസ്വൎഗ്ഗരാജ്യത്തിൽഏറ്റംവലിയവനാകുന്നുഎന്നുപറഞ്ഞു—
മറ്റവരുടെദൊഷങ്ങളെഎല്ലാംകൊണ്ടുക്ഷമിക്കെണം— ക്ഷ
മിച്ചാൽസ്വൎഗ്ഗസ്ഥനായപിതാവ്‌നിങ്ങളൊടുംക്ഷമിക്കുംനിങ്ങൾക്ഷ
മിക്കാഞ്ഞാൽസ്വൎഗ്ഗസ്ഥനായപിതാവ്‌നിങ്ങളൊടുക്ഷമിക്കുകമില്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/53&oldid=192224" എന്ന താളിൽനിന്ന് ശേഖരിച്ചത്