താൾ:CiXIV34.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രനുംപ്രാൎത്ഥിപ്പാൻദെവാലയത്തിൽചെന്നാറെപറീശൻനി
ന്നുകൊണ്ടുദൈവമെഞാൻകള്ളർമുതലായദൊഷവാന്മാ
രൊടും ഈചുങ്കക്കാരനൊടുംസമനല്ലായ്കയാൽനിന്നെസ്തുതിക്കു
ന്നു— ആഴ്ചവട്ടംതൊറുംഞാൻരണ്ടുനാൾനൊമ്പ്എടുക്കുന്നുസ
കലത്തിലുംദശാംശംകൊടുക്കയുംചെയ്യുന്നു— എന്നാറെചുങ്കക്കാര
ൻദൂരെനിന്നുകണ്ണുകളെഉയൎത്തുവാനുംതുനിയാതെമാറത്ത്
അടിച്ചുദൈവമെപാപിയായഎങ്കൽകനിഞ്ഞുകൊള്ളെ
ണമെഎന്നുപറഞ്ഞു— ഇവൻമറ്റവനെക്കാൾനീതിമാനാക്ക
പ്പെട്ടുതന്റെവീട്ടിലെക്ക് മടങ്ങിപൊയി— തന്നെത്താൻ ഉ
യൎത്തുന്നവൻതാഴ്ത്തപ്പെടും തന്നെത്താൻ താഴ്ത്തുന്നവൻ ഉയൎച്ച
വരികയും ചെയ്യും—

നിൎവ്വെദൊദീന സെവാചകാൎയ്യാശ്രെഷ്ഠവദൈരപി
ഇത്യെദൽഭൃത്യവൽ ഭൂത്വാദൃഷ്ടാന്തെനാഞ്ജയൽപ്രഭുഃ
ഏകദാസ്വതനുത്യാഗെസന്നികൎഷമുപസ്ഥിതെ
സ്വാംകടിംഗാത്രമാൎജ്ജന്യാബബന്ധജഗതാംപതിഃ
തതഃ പാത്രെഭിഷിച്യാം ഭസ്സ്വശിഷ്യാണാംപദൊഗുരുഃ
പ്രക്ഷാള്യമാൎഷ്ടുമാരെഭെഗാത്രമാൎജ്ജനവാസസാ
തത്സെവകൊചിതംകൎമ്മസൎവ്വസെവ്യസ്സമാപ്തവാൻ
ശ്രീയെഷൂഃ പുനരാസീനസ്സ്വാനുഗാനെവമാദിശൽ
ക്രിമെതൽ കൎമ്മബുദ്ധ്യദ്ധ്വെയന്മയാസാമ്പ്രതംകൃതം
ഗുരുംപ്രഭുഞ്ചമാംസ്ഥാനെഖ്യാഥസൊഹഭവാമിഹി
യദിവൊക്ഷാളയംപാദാൻഗുരുസ്വാമീചസന്നഹം
തദാന്യൊന്യപദൊയൂയം പ്രക്ഷാളയിതുമാൎഹഥ
ദൃഷ്ടാന്തൊയം മയാദായിയുഷ്മഭ്യം യെനയാദൃശം
യുഷ്മാൻപ്രത്യാചാരം താദൃഗ്യൂയം കുൎയ്യാതസൎവ്വദാ
നശ്രെയാൻ കിംകരൊനാഥാന്നദൂഃ പ്രെരകാന്മഹാൻ
വിജ്ഞായൈതാനികുൎയ്യാതചെത്തദാസ്യാതമംഗലാഃ

തന്നെതാഴ്ത്തുന്നതിന്റെദൃഷ്ടാന്തം കാട്ടുവാൻകൎത്താവ്താൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/52&oldid=192222" എന്ന താളിൽനിന്ന് ശേഖരിച്ചത്