താൾ:CiXIV34.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീയെശുക്രിസ്തമാഹാത്മ്യം

൨ ജഗല്ഗുരൂപദെശമാലാ

മനുഷ്യാൻസല്പഥെനെതുംത്രാതുഞ്ചൈവാംഹസൊവശാൽ
അവതീൎണ്ണൊവിഭൊസ്സൂനുഃ കീദൃക്കീദൃഗുപാദിശൽ
ശ്രീയെഷൂൎയ്യന്നതൊദെശംയഹൂദീയംധരിപ്രജൻ
ഇഭ്യാന്നിസ്വാൻബുധാനജ്ഞാനിതിസൎവ്വാനശിക്ഷയൽ
ബാഹ്യാചാരെണസന്തുഷ്ടാനന്തൎദ്ധൎമ്മെത്വതൽപുരാൻ
ബഹൂജ്ഞനാൻവിലൊക്യൈവംഹൃന്മൎമ്മജ്ഞൊവദൽപ്രഭുഃ

മനുഷ്യരെനല്ലവഴിയിൽനടത്തുവാനുംപാപവശത്തിൽനിന്നു
ഉദ്ധരിപ്പാനുംഅവതാരംചെയ്തദെവപുത്രൻഎതുപ്രകാരം
എല്ലാം ഉപദെശിച്ചിരിക്കുന്നു— എന്നുശിഷ്യൻചൊദിച്ചതിന്നു
ഗുരുപറഞ്ഞൗത്തരമാവിത്— യെശുയഹൂദരാജ്യംഎങ്ങുംസ
ഞ്ചരിച്ചുധനവാന്മാരെയുംദരിദ്രരെയുംഅറിവുള്ളവരെയുംഅ
റിയാത്തവരെയും ഒക്കയും ഉത്സാഹത്തൊടെപഠിപ്പിച്ചുന
ടന്നു— അതിന്നുഉദാഹരണങ്ങളെപറയാം— പുറമെആചാരംമ
തിഎന്നുവെച്ചുഉള്ളിലെശുദ്ധിയെഅന്വെഷിക്കാത്തമനുഷ്യ
രൊടുഅവൻ ഉപദെശിച്ചിതു—

മാഹന്യാഃ കിഞ്ചയൊഹന്യാൽസദണ്ഡാൎഹൊഭവെദിതി
ആദിഷ്ടം ശുശ്രവപ്രത്നൈരാചാൎയ്യൈഃ പ്രാക്തനാൻപ്രതി
പരഞ്ചഹം ബ്രവെയുഷ്മാന്യൊജനഃ കാരണംവിനാ
നിജായക്രുദ്ധ്യതിഭ്രാത്രെദണ്ഡയൊഗ്യസ്സവിദ്യതെ—
ത്വം മാവ്യഭിചരത്യുക്തംപ്രാക്കാലെഹന്തുവമ്മിവഃ
യഃ കാമാദ്യൊഷിതംപശ്യെൽസൊവ്യന്തൎവ്യഭിചാരകഃ

കുലചെയ്യരുത്എന്നുംമനുഷ്യനെകൊല്ലുന്നവൻശിക്ഷെക്കുപാ
ത്രംഎന്നുംപണ്ടുള്ളവർ കല്പിച്ചുകെട്ടുവല്ലൊ— ഞാനൊനിങ്ങളൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/49&oldid=192216" എന്ന താളിൽനിന്ന് ശേഖരിച്ചത്