താൾ:CiXIV34.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

അവൻ മരിച്ചവരെ ഉയിൎപ്പിച്ചത് കൂടെ എല്ലാറ്റിലും വലിയ ശക്തി
എമ്മാനും ഇല്ല- സത്യനീതിയാകുന്നജീവനില്ലാതെ പാപത്തിൽ മരിച്ചു
കിടക്കുന്നവരെ ഉണൎത്തുവാൻ താൻ ആളാകുന്നു എന്നിങ്ങിനെ മ
ഹത്വം എറിയ വൈഭവത്തെ അതിനാൽ അത്രെ സൂചിപ്പിച്ചിരി
ക്കുന്നു-

ഇതിശ്രീമഹാമൊക്തൃയെശു ക്രിസ്തമാഹാത്മ്യെ അത്ഭു
തക്രിയാവൎണ്ണനം നാമതൃതീയൊദ്ധ്യായഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/47&oldid=192213" എന്ന താളിൽനിന്ന് ശേഖരിച്ചത്