താൾ:CiXIV34.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ളുകളെ ഇരുത്തി മെല്പെട്ടു നൊക്കി ദൈവത്തെ വാഴ്ത്തി ശിഷ്യരെകൊണ്ടു
ആ അപ്പവും മീനും എല്ലാവൎക്കും കൊടുപ്പിച്ചു തൃപ്തി വരുത്തുകയും ചെ
യ്തു- അനന്തരം ശെഷ ഖണ്ഡങ്ങളെയും ഒന്നും നഷ്ടമാകാതവണ്ണം
കൂട്ടികൊൾ്വാൻ പറഞ്ഞപ്പൊൾ അവർ കൂട്ടി കൊണ്ടു ൧൨ കൊട്ടക
ളെ നിറെച്ചു- ഇങ്ങിനെ ഉണ്ടായ മഹാക്രിയയെ കണ്ട ജനങ്ങൾ വി
സ്മയിച്ചുവെദത്തിൽ സൂചിപ്പിച്ച മഹാഗുരു ഇവൻ തന്നെ സ്പഷ്ടം എ
ന്നു പറയുകയും ചെയ്തു-

ഭൂതാനാംചൊപസൎഗ്ഗെണപീഡിതാൻ ബഹുലാൻ ജനാൻ
ശ്രീയെഷൂൎമ്മൊചയാമാസഭൂതവിക്രമഭഞ്ജനഃ
ഭൂതെനാവിവിശെപുത്രിയസ്യാസ്ത്രീകാചിദീദൃശീ
വിദെശിന്യെകദായെഷൂമഭിഗത്യെദമാൎത്ഥയൽ
കരുണാംകുരുദീനായാമ്മയിഹെദാവിദുത്ഭവ
പുത്രീദുഷ്ടെനഭൂതെനമാമികാവീഡ്യതെയതഃ
ഇത്യാൎത്തനാദമെതസ്യാദുഃഖിതായാനിശമ്യതു
ശ്രീയെഷൂരുത്തരം കിഞ്ചിദപിതസ്യൈനദത്തവാൻ
ശിഷ്യാസ്തുപ്രാൎത്ഥയൻ സ്വാമിന്നെഷാനാരീവിസൃജ്യതാം
സാഹ്യസ്മാംശ്ചലതൊന്വെതിതത്തുശ്രുത്വാവദൽ പ്രഭുഃ
ഇസ്രയെലൊത്ഭവാനെവവാതും ഭ്രാന്താനവീനഹം
ഇദാനീം പ്രെഷിതൊ ഭൂവംനാന്യജാനാംതുഹെതവെ
തയാവാചാനരുദ്ധാസൌ പ്രണതാപ്രഭുമാൎത്ഥയൽ
സ്വാമിന്മെകുരുസാഹായ്യമിതിയെഷൂസ്ത്വഭാഷത
തൃപ്യന്തുപ്രഥമംബാലാസ്തദീയം ഭൊജനംയതഃ
ഗൃഹീത്വാനൊചിതം ക്ഷെപ്തും കുക്കുരെഭ്യഃ കദാചന
ഇമന്നിഷ്ഠുരതാഭാസം ദയാസിന്ധൊരപി പ്രഭൊഃ
നിശമ്യാസൌതതൊപ്യാശാമവിഹായെമബ്രവീൽ
സത്യം പ്രഭൊതഥാപ്യന്നാം യൽബാലെഭ്യൊവശിഷ്യതെ-
തൽപതൽ സ്വാമിനഃ പാത്രാൽ കുക്കുരാ അവിഭുഞ്ജതെ
ഇത്ഥം ശ്രദ്ധായുതാംതസ്യാനമ്രതാമവലൊക്യസഃ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/37&oldid=192194" എന്ന താളിൽനിന്ന് ശേഖരിച്ചത്