താൾ:CiXIV34.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

പ്രഭു അവരുടെ കണ്ണുകളെ തൊട്ടു നിങ്ങൾ്ക്ക കാഴ്ച ഉണ്ടാകവിശ്വാ
സം തന്നെ നിങ്ങളെ മൊചിച്ചിരിക്കുന്നു എന്നു കല്പിച്ചു- അവരും
കാഴ്ചയെ പ്രാപിച്ചു യെശുവെ അനുഗമിച്ചു കാണികൾ ഒക്കയും ൈ
ദവത്തെ വാഴ്ത്തുകയും ചെയ്തു-

അന്യെദ്യുൎധന്വനിവ്യൂഹസ്സമാഗഛ്ശന്മഹാന്യദാ
തദാസായം പ്രഭുംശിഷ്യാ ഉപസൃത്യെദമബ്രുവൻ
പ്രഭൊത്രനിൎജ്ജനംസ്ഥാനംഗതഃ പ്രായശ്ചവാസരഃ
ഗ്രാമെഷ്വിമാഞ്ജനാൻസ്വാൎത്ഥം ഭൊജനക്രീതയെനുദ
ഇത്ഥംശ്രുത്വാദിശദ്യെഷൂഃ കല്പയന്നത്ഭുതാംക്രിയാം
യുഷ്മാഭിൎദ്ദീയതാം ഭക്ഷ്യം തൈരന്യത്രനഗമ്യതാം
പൂപാംസ്തുപഞ്ചകസ്മാച്ചിൽ പ്രാപ്യദ്വൌചഝഷൌ പ്രഭുഃ
ഭൂമൌതത്രനൃണാം പഞ്ചസഹസ്രാണിസമാസയൽ
ഉൎദ്ധ്വാസ്യശ്ചതതസ്ഥിത്വാവന്ദിത്വാചപരെശ്വരം
പൂപാന്മീനാംശ്ചശിഷ്യെഭ്യഃ പരിവെഷായദത്തവാൻ
തഥാകൃതെതു യാവന്തഃ പുരുഷാബാലകാസ്ത്രിയഃ
തദാസംസ്തത്രതാവന്തൊഭുക്ത്വാതൃപ്യൻ സമന്തതഃ
സുതൃപ്തെഷുത്വശെഷെഷുസ്വശിഷ്യാൻ പൊഷകൊവദൽ
ചീയന്താം ശെഷഖണ്ഡാനിമാകസ്യാപിക്ഷയൊസ്ത്വിതി
തദാദെശാനുസാനുസാരെണശെഷഖണ്ഡമഹാചയം
ഗൃഹീത്വാപൂരയാമാസുശ്ശിഷ്യാദ്വാദശഡല്ലകാൻ
ഏതദൃഷ്ട്വാമഹാകൎമ്മപ്രൊചുസ്തത്രസ്ഥിതാജനാഃ
ശാസ്ത്രൊക്തൊയൊമഹാചാൎയ്യസ്സൊസ്ത്യയംസുതരാമിതി-

ഒരിക്കൽ മരുഭൂമിയിൽ വലിയസമൂഹം യെശുവെ ചുറ്റി നില്ക്കുമ്പൊ
ൾ അവന്റെ ശിഷ്യന്മാർ വന്നു ഇതു നിൎജ്ജനദെശം പകലും അറുതി
വന്നു അവരെ ആഹാരം വാങ്ങെണ്ടതിന്നു ഊരുകളിലെക്ക് വിട്ട
യക്ക- എന്നു പറഞ്ഞാറെ കൎത്താവ് ഒർ അതിശയം വിചാരിച്ചു- നി
ങ്ങൾ തന്നെ അവരെ ഊട്ടുവിൽ എന്നു കല്പിച്ചു അവിടെ കണ്ട അ
ഞ്ച അപ്പവും രണ്ടു മീനും വാങ്ങി ഐയായിരത്തിൽ അധികം ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/36&oldid=192192" എന്ന താളിൽനിന്ന് ശേഖരിച്ചത്