താൾ:CiXIV34.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

നരാണാംഗഛ്ശതാംശബ്ദംശൃണ്വന്തൌഭിക്ഷുകാവമൂ
പപ്രഛ്ശതുസ്സമീപസ്ഥാൻ കുതൊവ്യൂഹ ഇയാനിതീ
ശ്രീയെഷൂരത്രയാതീതിജ്ഞാപിതൌതാവനൎദ്ദതാം
ഹെയെഷൂൎദ്ദാവിദുല്പന്നദയാംകുൎവ്വാവയൊരിതി
തത്രസ്ഥാസ്തൌജനാസ്ദുഷ്ണീംഭൂയതാമിത്യതൎജയൻ
തതൊപിത്വധികംപ്രൊച്ചൈസ്തൎജ്ജിതാവവ്യനൎദ്ദതാം
തദാൎത്തനാദമാകൎണ്ണ്യദാവില്ഭൂഃ കരുണാമയഃ
സ്ഥിത്വാദൃഷ്യുത്സുകൌദീനൌസ്വസ്യസാക്ഷാൽ സമാഹ്വയൽ
സദ്യസ്തയൊഃ പ്രഭൊഃ പ്രാന്തെദൃഷ്ടിദാതുരുപെതയൊഃ
പൂൎവ്വം തദാശയജ്ഞൊപി ശ്രീയെഷൂരിദമബ്രവീൽ
അഹംയദ്വാംകൃതെകുൎയ്യാമിതികിംവാഞ്ഛഥൊയുവാം
ഇത്യസ്യചൊത്തരം പ്രാപദൃഷ്ടിരെവെഷ്യതെ പ്രഭൊ
തതൊനുകമ്പയാവിഷ്ടസ്തന്നെത്രാണിസ്പൃശൻ പ്രഭുഃ
അവാദീൽ പ്രാപ്നുതംദൃഷ്ടിം വിശ്വാസൊവാംഹ്യമൊചയൽ
അതഃ പ്രാപ്തെക്ഷണൌസദ്യൊയെഷൂന്മാൎഗ്ഗെന്വഛ്ശതാം
വ്യുഹാസ്ത്വെതാംക്രിയാന്ദൃഷ്ട്വാതുഷ്ടുവുഃപരമെശ്വരം

ഒരു നാൾ കുഷ്ഠരൊഗി ഒരുവൻ അവനെ വണങ്ങി കൎത്താവെ മനസ്സാ
യാൽ എന്നെ ശുദ്ധനാക്കുവാൻ നിന്നാൽ കഴിയും എന്നു ചൊന്നാറെ-
കൎത്താവ് കൈനീട്ടി അവനെ തൊട്ടു എനിക്ക മനസ്സുണ്ടു ശുദ്ധനാ
ക എന്നു ചൊല്ലി ക്ഷണത്തിൽ സൌഖ്യം വരുത്തുകയും ചെയ്തു-- ഒ
രിക്കൽ യെശു സമൂഹങ്ങളൊടുകൂട യാത്ര ചെയ്യുമ്പൊൾ ൨ കുരുടർ വഴി
ക്കരികിൽ നിന്നു ആർ എന്നു ചൊദിച്ചു യെശു കടക്കുന്നപ്രകാരം ഗ്ര
ഹിച്ചാറെ അല്ലയൊ ദാവിൽ പുത്രനായ യെശുവെ ഞങ്ങളെ കനി
ഞ്ഞു കൊണ്ടാലും എന്നു നിലവിലിച്ചു- അടുക്കെ ഉള്ളവർ ചിലർ അവ െ
ര മിണ്ടാതെ ആക്കുവാൻ തുടങ്ങീട്ടും അവർ അധികം മുറയിട്ടു അപെ
ക്ഷിച്ചപ്പൊൾ- യെശുനിന്നുകൊണ്ടു ഇരുവരെയും വരുത്തി നിങ്ങ
ൾ്ക്ക എന്തു ചെയ്യെണം വാഞ്ഛ എന്താകുന്നു- എന്നു ചൊദിച്ചു- അവർ
കാഴ്ച പ്രാപിക്കെവെണ്ടു എന്നു പറഞ്ഞ ഉടനെ കരുണാവാനായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/35&oldid=192190" എന്ന താളിൽനിന്ന് ശേഖരിച്ചത്