താൾ:CiXIV34.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ശ്രീയെഷൂഃ കൎമ്മണിസ്വീയെസമാരെഭെപ്രവൎത്തിതും
തതശ്ചസൊഖിലംദെശംഗാലിലീയം പരിവ്രജൻ
നൂത്നസ്യധൎമ്മരാജ്യസ്യവാൎത്താമെവമഘൊഷയൽ

ശ്രീയെഷൂരുവാച

സംപൂൎണ്ണൊഹ്യധുനാകാലൊരാജ്യമൈശമുപൈതിച
അതൊനുതപ്യസംവാദം പ്രതീതെമംസുമംഗലം

ഗുരുരുവാച

മാഹാശക്ത്യൻവിതൈൎവ്വാക്യൈൎമ്മാൎദ്ദവെനചഘൊഷയൻ
ഉക്താനാംസിദ്ധയൊഗണ്യാസ്സൊകാൎഷ്ഷീദത്ഭുതാഃ ക്രിയാഃ
അശെഷംതൽക്രിയാസംഘംനാത്രവക്ഷ്യാമിവിസ്തരാൽ
ജിജ്ഞാസൊസ്തവതുഷ്ട്യൈതുദാസ്യെകിഞ്ചിന്നിദൎശനം

ഇങ്ങിനെ അഗ്രെസരനാൽ അഭിഷെകവും സ്തുതിയും സാധിച്ചശെഷം െ
യശുതന്റെ ക്രിയയെ പ്രവൃത്തിപ്പാൻ തുടങ്ങി ഗലീലനാട് എങ്ങും സഞ്ച
രിച്ചു പുതിയ സ്വൎഗ്ഗരാജ്യത്തിന്റെ വൃത്താന്തത്തെ ഘൊഷിച്ചു- കാലം
സമ്പൂൎണ്ണമായി ദൈവരാജ്യം ഭൂമിയിൽ വിളങ്ങിവന്നു- അതുകൊ
ണ്ടു പാപങ്ങളെ ചൊല്ലി അനുതാപപ്പെട്ടു മംഗലവാൎത്തയെ വിശ്വ
സിപ്പിൻ- എന്നിപ്രകാരം എത്രയും ശക്തിയും സാന്ത്വനവും ഉള്ള
വചനങ്ങളാൽ ക്ഷണിച്ചതല്ലാതെ പറഞ്ഞത് എല്ലാം ഒപ്പിപ്പാൻ എണ്ണ
മില്ലാതൊളം അത്ഭുതക്രിയകളെ ചെയ്തുനടന്നു- അതിൽചിലവിശെ
ഷങ്ങളെ ചുരുക്കിപറയുന്നു-

യഥാʃ തം കശ്ചിദെകദാകുഷ്ഠീനമസ്കൃത്യൈവമാൎത്ഥയൽ
ചെദിഛ്ശെസ്തൎഹിമാം ശുദ്ധം കൎത്തും ശക്നൊഷിഭൊപ്രഭൊ
ഇതിശ്രുത്വാപ്രഭുഃ പാണിംസ്വം പ്രസാൎയ്യതമസ്പൃശൽ
ഉവാചചാഹമിശ്ചരാമിത്വം പവിത്രവപുൎഭവ
തൽക്ഷണാത്തസ്യ വാക്യസ്യപ്രഭാവാൽ കുഷ്ഠിനൊവപുഃ
ദാരുണാന്മുമുചെരൊഗാത്സദ്യശ്ശുദ്ധംബഭൂവച
അന്യെദ്യുരന്വിതൊവ്യൂഹൈൎയ്യെപൂൎയ്യാത്രാംയദാകരൊൽ
തദാദ്വൌമാൎഗ്ഗപാൎശ്വെന്ധാവാസാതാംഭിക്ഷുകൌസ്ഥിതൌ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/34&oldid=192188" എന്ന താളിൽനിന്ന് ശേഖരിച്ചത്