താൾ:CiXIV34.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

തസ്യൊപരീശ്വരസ്യാത്മാസംയപാതകവൊതവൽ
വാണീചൈതാദൃശീനാകാദാഗഛ്ശന്തീന്യശാമ്യത

ശ്രീപരമെശ്വരഉവാച

മദീയ ആത്മജന്മായം വിദ്യതെവരമപ്രിയഃ
ഏതസ്മിന്നെവസന്തൊഷൊമാമകൊവിദ്യതെപിച-

അനന്തരം യെശു മുപ്പതു വയസ്സു ചെന്നാറെ യൊഹന്നാനെ ചെന്നു ക
ണ്ടു ജലസ്നാനത്തെ ആഗ്രഹിച്ചാറെ- മുന്നടപ്പവനാകുന്നവിനയശീല
ൻ ആദരവൊടെ വിരൊധിച്ചു നീ എന്നെ കഴുകെണ്ടി ഇരിക്കെ ജല
സ്നാനം എന്നാൽ ഏല്ക്കുന്നത് എങ്ങിനെ എന്നു പറഞ്ഞതിന്നു- ഇപ്പൊൾ
സമ്മതിക്ക ഇപ്രകാരം നീതിയെ ഒക്കയും പൂരിപ്പിക്കുന്നത് നമുക്കയൊ
ഗ്യം ആകുന്നു എന്നുരെച്ചു- യൊഹനാനും ആവചനം അനുസരിച്ചു ക
ന്മഷം കലരാത്ത വിശുദ്ധനെ സ്നാനത്താലെ സംസ്കരിച്ചു- യെശു െ
വള്ളത്തിൽ നിന്നു പുറപ്പെട്ടുവരുമ്പൊൾ വാനം തുറന്നു ദെവാത്മാവ്
പ്രാവുപൊലെ ഇറങ്ങി അവന്മെൽ ആവസിച്ചു ഇവൻ എൻ പ്രിയപു
ത്രൻ ഇവങ്കൽ എനിക്ക നല്ല പ്രസാദം ഉണ്ടു എന്ന ഒരു വാക്കു കെളായ്വ
രികയും ചെയ്തു-

ഗുരുരുവാച

പശ്ചാൽ ഭദ്രസ്യയൊഹന്നെഃ കീൎത്തിസ്സൎവ്വത്ര വിസ്തൃതാ
പ്രധാനയയയജ്ഞനാംകൎണ്ണം ശെഷെപ്രാപയഹൂദിനാം
കിമെഷൊസൌമഹാത്രാതാപ്രത്നശാസ്ത്രൊദിതൊനവാ
ഇത്ഥംജിജ്ഞാസവസ്തെതം പ്രതിദൂതാൻ സമൈരയൻ
തൈഃപൃഷ്ടസ്സൊബ്രവീന്നാഹമസൌഖൃഷ്ടഃ പ്രതിശ്രുതഃ
തദാഗപ്രചാരായതദഗ്രെവ്രെഷിതസ്ത്വിതി
യെഷൂം പരെദ്യുരായാന്തം പശ്യൻ പ്രൊവാചസൊഗ്രഹഃ
അഹൊ ഐശൊവിശാവൊയംജഗൽ പാപഹരൊമലഃ
യെഷ്വശ്ചവിഷയെപൃഷ്ടസാശിഷ്യൈസാസ്യലാഘവം
സ്വപ്രഭൊൎമ്മതിമാനഞ്ചപുനൎയ്യൊഹന്നിരുക്തവാൻ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/32&oldid=192185" എന്ന താളിൽനിന്ന് ശേഖരിച്ചത്