താൾ:CiXIV34.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

നായിപാൎത്തു അവനെ പ്രസിദ്ധമാക്കെണ്ടതിന്നു ദൈവം യൊഹ
നാൻ എന്നൊരു ആചാൎയ്യനെ നിയൊഗിച്ചു ആയവൻ ദൈവവ
ചനത്താൽ ആവിഷ്ടനായി ജനങ്ങളൊടു ഘൊഷിച്ചു തുടങ്ങി- അ
ല്ലയൊ അനുതാപപ്പെടുവിൻ സ്വൎഗ്ഗരാജ്യം അടുത്തു വന്നു എന്നി
ങ്ങിനെ മാനസാന്തരത്തിന്നു വിളിച്ചതല്ലാതെ സത്യരാജാവെ െ
വളിപ്പെടുത്തുവാൻ തുടങ്ങി- ഞാൻ ജലസ്നാനത്താൽ ശുദ്ധിവരു
ത്തെണ്ടതിന്നു കല്പന പ്രാപിച്ചു മുൻവന്നിരിക്കുന്നു- എന്റെ വ
ഴിയെ വരുന്ന പ്രഭുവൊക്കെ എനിക്കമുമ്പെ ഉള്ളവനാകയാൽ അ
വന്റെ ചെരിപ്പുകളെ ചുമപ്പാൻ പൊലും ഞാൻ പാത്രമല്ല- ആയ
വൻ വിശുദ്ധാത്മാവാലും അഗ്നിയാലും സ്നാനം എല്പിക്കും- അവൻ
ശൂൎപ്പം കൈകൊണ്ടു ചെറിതന്റെ കളത്തെ വെടിപ്പാക്കി ധാന്യ െ
ത്തസംഗ്രഹിച്ചുകൊണ്ടു പതിരിനെ കെടാത്തരീതിയിൽ ദഹിപ്പിക്കും-

ഗുരുരുവാച

തതസ്ത്രീംശൽസമായുഷ്കൊ ഭൂത്വായെഷൂൎമ്മഹാപ്രഭുഃ
യൊഹന്നെസ്സന്നിധിം പ്രാപലിപ്സുഃ കീലാലസ്ംസ്കൃതിം
ഉപസ്ഥിതം തദാദൃഷ്ട്യാനമ്രാത്മാഗ്രസര:പ്രഭും
അനെനഭാഷിതെനാമും നിഷിഷെധസമാദരം

യൊഹന്നിരുവാച

ഭവൽ കൃതാമയായൊഗ്യാലബ്ധും കീലാലസംസ്കൃതിഃ
കഥംത്വം മൽകൃതംനീരസംസ്കാരം പ്രാപ്തുമൎഹസി

ശ്രീയെഷൂരുവാച

മയായഥെപ്സിതം തദ്വദിദാനീം ക്രിയതാമിദം
ഏവംഹിസാദ്ധ്യമസ്മാഭിസ്സമസ്തംധൎമ്മമണ്ഡലം

ഗുരുരുവാച

തഛ്ശ്രുത്വാഗ്രസരൊവാക്യം തൽക്ഷണാദനുരുധ്യച
സ്നാനെനസംസ്കരൊതിസ്മ മലാസ്പൃഷ്ടമപിപ്രഭും
യദാതുസരിതൊയെഷൂസ്സംസ്കൃതൊബഹിരാഗമൽ
തദാഭിന്നമിവാകസ്മാദന്തരീക്ഷമദദൃശ്യത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/31&oldid=192183" എന്ന താളിൽനിന്ന് ശേഖരിച്ചത്