താൾ:CiXIV34.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

അപശ്യതാം നിശാമ്യന്തം പശ്ചാൽ പൃഛ്ശന്തമെവച
യെയെന്യശാമയംസ്തത്രതസ്യൊക്തിരുത്തരാണിച
തെസൎവ്വെതന്മഹാബുദ്ധെൎവ്വിസ്മയം പരമം യയുഃ:
മാതാരുവാച ഹെപുത്ര കസ്മാദെവം സമാചരഃ
ത്വാമന്വൈഛ്ശാവശൊകാൎത്താവഹംതാതശ്ചതാവകഃ
ഇത്യൂചെൎയ്യതമാസ്ത്രീണാം കിന്തുമൃദ്വവിഭൎത്സനം
തദനൎഹൊനിശമ്യൊചഏക സ്ത്രീഭൂഷ്ഠസൊനഘഃ

ശ്രീയെഷൂൂരുവാച

മാംകുതൊന്വൈഛ്ശതംവ്യഗ്രൌഗൃഹെസാസ്യപിതുൎമ്മയാ
സ്ഥാതവ്യമസ്തികിംനെത്ഥമജാനീതംയുവാംപുരാ

ഗുരുരുവാച

ഇത്യാശ്ചൎയ്യവചഃ പ്രൊക്തം പരമെശ്വരസൂനുനാ
അവ്യക്താൎത്ഥം നിശാമ്യനതൌപിതരൌനാവജഗ്മതുഃ
പിതാതുതവകൊസ്തീതിഗൃഹംവാതസ്യകിംവിധം
തദാനീംകൊപിനാപൃഛ്ശദമുംബാാലമത്ഭുതം
തതസ്താഭ്യാംസഹാഗത്യനശരെതപുരംപുനഃ
തസ്ഥൌനിഘ്നസ്തയൊൎയ്യെഷൂസ്സിദ്ധസ്സൊസിദ്ധയൊരപി
തതൊദിനെദിനെയെഷൂൎവ്വവൃധെധിഷണാദിഷു
പ്രസാദമീശ്വരാന്നൃഭ്യശ്വാവാപ്നൊദുത്തരൊത്തരം

പന്ത്രണ്ടുവയസ്സായാറെദൈവപുത്രനായ ബാലൻ ഒരിക്കൽ
അമ്മയൊടുഒന്നിച്ചു നഗരത്തിൽ ഉത്സവം കൊണ്ടാടുവാൻ യാത്ര
യായി- പെരുനാൾ കഴിഞ്ഞപ്പൊൾ അമ്മയപ്പന്മാർ നഗരം വിട്ടു
ഊരിലെക്ക് പുറപ്പെടും നെരം മകനെ കാണാതെ അവൻവല്ല
ചങ്ങാതിയൊടു കൂടയാത്രക്കാരിൽ ചെൎന്നുപൊയിരിക്കും എ
ന്നു നിരൂപിച്ചു നടന്നു സന്ധ്യാസമയവും അവനെ കാണാഞ്ഞു
മടങ്ങിചെന്നു തിരഞ്ഞു മൂന്നാം നാൾ ദൈവാലയത്തിൽതന്നെ ശാ
സ്ത്രികളുടെ നടുവിൽ ഇരുന്നു കെട്ടും ചൊദിച്ചും കൊള്ളുന്നതും ശാ
സ്ത്രികളും ബാലന്റെ ബുദ്ധിവൈഭവം നിമിത്തം വിസ്മയിക്കുന്ന

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/29&oldid=192179" എന്ന താളിൽനിന്ന് ശേഖരിച്ചത്