താൾ:CiXIV34.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

സയൊനിൎജ്ജീവതസ്യാസീബ്ജ്യൊതിൎദ്ദൊനൃഗണസ്യച
സചകാശെതമൊമദ്ധ്യെനജഗ്രാഹതമസ്ത്വമും
സശബ്ദശ്ചാധരദ്ദെഹം നൃണാമ്മദ്ധ്യെ പ്യുവാസച
ഈശാത്മജാൎഹതെ ജസ്കസ്സത്യാനുഗ്രഹയൊൎന്നിധിഃ
പിതുരങ്കെസ്ഥിതസ്സൂനുരദ്വിതീയൊയമീശ്വരം
അദൃഷ്ടം വ്യഞ്ജയാമാസ പ്രാദുൎഭൂയമഹീതലെ
നസംസാരസ്യനിൎമ്മാതാതന്മദ്ധ്യെവാതരത്സ്വയം
പ്രായൊമൂഢസ്തുസംസാരസ്തംനപ്രത്യഗ്രഹീൽ പ്രഭും
തന്മാഹാത്മ്യന്തുയാവന്തഃ പ്രതിഗൃഹ്യതമാശ്രയൽ
തെഭ്യൊധികാരമീശസ്യസൂനവൊഭവിതുംദദൌ
യഥാപൌലശ്ച
അദൃശ്യസ്യെശ്വരസ്യായം മൂൎത്തിൎവ്വിശ്വാഗ്രജസ്സുതഃ
താവദ്ധിസസൃജെതെന ഭൂമിഷ്ഠം ഖസ്ഥിതഞ്ചയൽ
തദ്വാരാസസൃജെവിശ്വം തഥാതസ്യൈവഹെതവെ
അഗ്രെസചാസ്തിവിശ്വെഷാംസൎവ്വംതെനാവതിഷ്ഠതെ
സത്വീശ്വരസ്വരൂപൊപിസ്വമൈശ്വൎയ്യന്ത്യജന്നിവ
ദാസസ്വരൂപകൊഭൂത്വാമൎത്ത്യാവസ്ഥാംസമാദദെ-

മനുഷ്യജന്മം പിറന്ന രക്ഷിതാവ് ദൈവം എന്നും ദെവപു
ത്രൻ എന്നും വരുന്നത് എങ്ങിനെ- എന്നു ശിഷ്യൻ ചൊദിച്ചാ
റെ- ഗുരുയെശുശിഷ്യന്മാർ അവന്റെ മഹത്വത്തെ വൎണ്ണിച്ചചി
ലവിവരങ്ങളെ പറഞ്ഞു- അതിൽ ഒന്നു യൊഹന്നാന്റെ വാ
ക്യമാവിത്- ആദിമുതൽ ദൈവത്തൊടു കൂട ഇരിക്കുന്നൊരുവ
ചനം താനും ദൈവം ആകുന്നു- സകലവും അവനെ കൊണ്ടു സൃ
ഷ്ടമായിത്ഥൻ സൎവ്വത്തിന്നും ജീവാകാരവും ഇരിട്ടിൽ വിളങ്ങു
ന്ന പ്രകാശവും ആകുന്നു- ആ വചനം ജഡത്തെ അവലംബി
ച്ചു മനുഷ്യരുടെ നടുവിൽ വസിച്ചു സത്യവും കരുണയും നിറ
ഞ്ഞ തന്റെ തെജസ്സെ അവരിൽ വിളങ്ങിച്ചു ആൎക്കും കണ്ടുകൂ
ടാത്ത ദൈവത്തെ ഇങ്ങിനെ ഏകജാതനായവൻ മടിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/26&oldid=192173" എന്ന താളിൽനിന്ന് ശേഖരിച്ചത്