താൾ:CiXIV34.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

സ്വൎദൂതാനാം ചമൂരെതാമീശ്വരസ്യസ്തുതിഞ്ജഗൌ
സ്വൎവ്വാസ്യൊഘെനമാഹാത്മ്യമീശ്വരസ്യപ്രഗീയതാം
ശാന്തിൎഭൂയാൽ പൃഥിവ്യാന്തുനൃജാതൌചപ്രസന്നതാ
ഇതിഗീത്വൈശദൂതാനാംചമൂഃഖെന്തരധീയത
ഗത്വാചമെഷപാലൌഘഃ പ്രാപസൽ ബാലദൎശനം

അനന്തരം ഒരു കാൎയ്യം നിമിത്തം ഇരുവരും യാത്രയായി ബെത്ല
ഹെം എന്ന ദാവിദൂരിൽ വന്നപ്പൊൾ വെറെ സ്ഥലം കിട്ടായ്കയാ
ൽ ഒരാലയിൽ പാൎക്കുന്നെരം തന്നെ അവൾ പുത്രനെ പെറ്റു ജീ
ൎണ്ണവസ്ത്രങ്ങളെ കൊണ്ടു ലൊകരാജാവെ ചുറ്റി പശുത്തൊട്ടിയി
ൽ കിടത്തി അന്നു രാത്രിയിൽ തന്നെ ആടുകളെ കാക്കുന്ന ചില ഇ
ടയന്മാൎക്ക ദിവ്യതെജസ്സു കാണായി ഒരുദൈവദൂതനും പ്രത്യ
ക്ഷനായി ഭയമരുത് ഇന്നു നല്ല സമാചാരം ഉണ്ടു ക്രിസ്തൻ ആകു
ന്ന രക്ഷിതാവ് ഇന്നു ദാവിദൂരിൽ ജനിച്ചു നിങ്ങളും ചെന്നു കാണ്മി
ൻ എന്ന് അറിയിച്ചതല്ലാതെ പെട്ടെന്നു ആകാശത്തിൽ നിന്നു സ്വ
ൎദൂതന്മാരുടെ സ്തുതികെട്ടതിപ്രകാരം- മനുഷ്യജാതിയിൽ പ്രസ
ന്നത ജനിക്കയാൽ സ്വൎഗ്ഗവാസികൾ്ക്ക ദൈവമഹത്വവും ഭൂമിയി
ൽ ദിവ്യസന്ധിയും വിളങ്ങിവരുവൂതാക- എന്നതിനാൽ സന്തൊഷി
ച്ചു ആ ഇടയന്മാർ ഊനിലെക്ക ചെന്നു ബാലനെ കണ്ടു അമ്മെക്ക
ആനന്ദം വൎദ്ധിപ്പിക്കയും ചെയ്തു-

ശിഷ്യ ഉവാച

യൊവതീൎണ്ണൊനൃരൂപെണത്രാതാസൌകഥമീശ്വരഃ
കഥമീശാത്മജശ്ചെതികൃപയാവദമെഗുരൊ-

ഗുരുരുവാച

ജഗ്രാഹയസ്തഥാ ജന്മമൎത്യാവസ്ഥാഞ്ചദുഃഖിനീം
അനന്തൊമഹിമാതസ്യതഛ്ശിഷ്യൈരിതികത്ഥ്യതെ
യഥായൊഹണ്ണിഃ
ശബ്ദൊവിദ്യതവിശ്വാദാവീശ്വരെണസഹസ്ഥിതഃ
സ്വയംസന്നീശ്ചരൊനാദിസ്സസൃജെതെനചാഖിലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/25&oldid=192171" എന്ന താളിൽനിന്ന് ശേഖരിച്ചത്