താൾ:CiXIV34.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

അഭ്യുത്ഥാനമധൎമ്മസ്യതദാത്മാനംസൃജാമ്യഹം-
പരിത്രാണായസാധൂനാംവിനാശായചദുഷ്കൃതാം
ധൎമ്മസംസ്ഥാപനാൎത്ഥായസംഭവാമിയുഗെയുഗെ-

ഈ അറിവിന്റെഒരു ഛായ ഭഗവൽഗീതയിൽ കൂടെ കാണ്മാൻ
ഉണ്ടു- ധൎമ്മത്തിന്നു വാട്ടം പിടിച്ചു അധൎമ്മം പൊങ്ങിവരുമ്പൊൾ ശിഷ്ടരെ
രക്ഷിപ്പാനും ദുഷ്ടരെ ശിക്ഷിപ്പാനും ധൎമ്മംസ്ഥാപിപ്പാനും ഞാൻ എ
ന്നെതന്നെ സൃഷ്ടിക്കുന്നു എന്നു ഭഗവാന്റെ വാക്കു- ഇങ്ങിനെ യു
ഗം തൊറും സംഭവിക്കും എന്നു പറഞ്ഞതൊ തെറ്റു തന്നെ- ദൈവ
പുത്രൻ ഒരിക്കൽ മനുഷ്യജാതിയിൽ അവതരിച്ചാൽ മതി അ
വൻ മനുഷ്യ ജന്മം പിറന്നനാൾ മുതൽ എന്നെന്നെക്കും ഈ പാപി
വംശത്തൊടു ചെൎന്നിരിക്കെണം എന്നതുതന്നെ ദെവാഭിപ്രായം-

ഇതി ശ്രീക്രിസ്തമാഹാത്മ്യെ ശ്രീമഹാമൊക്തൃ പ്രതീക്ഷാനാമ
പ്രഥമൊദ്ധ്യായഃ -

യസ്യാഗമാം ശുഭിഃ പൂൎവ്വം നഭൊഭൂദരുണീകൃതം-
സപ്രാങ്നിരൂപിതെകാലെ ഉദൈദ്ധൎമ്മ പ്രഭാകരഃ
യഹൂദ്യാനായകെദെശെദാവിദ്രാജാന്വയൊത്ഭവാ-
മരീയാനാമികാകാചിൽ കുമാരീന്യവസൽ സതീ
ഗതെവൈക്രമന്താകസ്യപശ്ചാത്തമഹായനെ-
താമീശപ്രെഷിതൊദൂത ഉപസ്ഥിത്യെദമബ്രവീൽ
ഹെഭൂൎയ്യനുഗ്രഹാപന്നെകന്യെ ഭൂയാഛ്ശുഭം തവ
ഈശ്വരനെകസഹായൊസ്തിധന്യാത്വം സ്ത്രീഗണെഷ്ഠച
സാകന്യാവചനാത്തസ്യവ്യാകുലൈവമചിന്തയാൽ
എതത്സംബൊധനം കീദൃഗിത്യഥൊസൊ ബ്രവീൽപുനഃ
മാഭൈഷീൎഹെ മരീയെത്വംഹ്യാപ്നൊരീശാദനുഗ്രഹം
ത്വംഗൎഭധാരിണീ ഭൂത്വാധന്യാപുത്രംസവിഷ്യസെ
സയെഷൂനാമകൊഭാവീമഹാൻസൎവ്വെശ്വരാത്മജഃ
രാജായാകൊബവംശസ്യസമരശ്ചത്ഭവിഷ്യതി

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/22&oldid=192165" എന്ന താളിൽനിന്ന് ശേഖരിച്ചത്