താൾ:CiXIV34.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

തെഷാംകീൎത്തെഃ പ്രതിദ്ധ്വാനശ്ശുശ്രുവെത്രാപിഭാരതെ-
പരന്തുസൎവ്വവിജ്ഞാനപരിഷ്കാരയുതെഷ്വപി
തദ്ദെശിഷ്വൈശ്ചരം ജ്ഞാനംസൎവ്വൊൽകൃഷ്ടമദൂഷ്യത-
ജനാസ്സാധാരണസ്സത്യംഹ്യജാനന്തഃപരെശ്വരം
അനൎച്ച്യാൻബഹുലാന്ദെവാനഭ്യാൎച്ചന്മൊഹകല്പിതാൻ-
വിജ്ഞാശ്ചപരമാൎത്ഥാദെൎമ്മൎമ്മജിജ്ഞാസവൊവൃഥാ
ശാസ്ത്രാഭാവാത്സ്വയാബുദ്ധ്യാതത്വംഗന്തുംചിചെഷ്ടിരെ-
ക്രിഞ്ചൈശശാസ്ത്രധൎത്താരൊയഹൂദ്യാഃ പരദെശഗാഃ
ബഹുത്രസ്വസ്യശാസ്ത്രസ്യസൎവ്വമൎത്ഥംവിതസ്തരുഃ-
ഇത്ഥംഭവിഷ്യതസ്ത്രാതുഃ പ്രതീച്യാംവിസ്തൃതാകഥാ
അനെകൈൎജ്ജഗൃഹെസത്ഭിരനുഭൂയസ്വദുൎദ്ദശാം-

യഹൂദരെ അടക്കിവാഴുന്ന പാരസികാദികൾ വാടിപൊകുമ്പൊ
ൾ യവനരൊമർ എന്നു പടിഞ്ഞാറെ വംശങ്ങൾ പ്രഭാവം കാട്ടി
ഭാരതഖണ്ഡത്തൊളവും തങ്ങളുടെ കീൎത്തിയെപരത്തി- ആയ
വൎക്കു യഹൂദരും വശമായ്വന്നതിനാൽ അവരുടെ പ്രവാചകാദി
വെദഗ്രന്ഥങ്ങളെ യവനഭാഷയിൽ ആക്കുവാൻ സംഗതി വ
ന്നു- അതിനാൽ വന്ന ഉപകാരം എത്രയും സാരമുള്ളതു- യവനർ
വിദ്യകളിൽ ശ്രദ്ധയുള്ളവരും മൎമ്മാന്വെഷണം രസിക്കുന്നവരും
എങ്കിലും ശെഷം സകലജാതികളെ പൊലെ ദെവവിഷയം
മൂഢതപറ്റി കള്ളദെവകളെ സങ്കല്പിച്ചു സെവിച്ചു നടന്നു- യ
ഹൂദാരൊട് ഇടപ്പെടുകയാൽ അത്രെ പാപൊല്പത്തിയെയും ദൈ
വധൎമ്മത്തെയും ഗ്രഹിച്ചുതുടങ്ങി മനുഷ്യരാൽ ഒർ ആവതും ഇല്ലാ
ദൈവം അയപ്പാനുള്ള രക്ഷിതാവിൽ അത്രെ ആശവെക്കെണ്ട
ത് എന്നു ബൊദ്ധ്യം വന്നു-

യഥാപ്രതീച്യലൊകെഷ്ഠതഥാ പ്രാച്യെത്രഭാരതെ
ക്ഷിതാവൈശാവതാരസ്യ മതമാശിശ്രീയെസദാ-

യഥാഭഗവല്ഗീതായാം

യദായദാഹിധൎമ്മസ്യഗ്ലാനിൎഭവതിഭാരത

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/21&oldid=192163" എന്ന താളിൽനിന്ന് ശേഖരിച്ചത്