താൾ:CiXIV34.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

സ്വൎദൂതൊഗാബ്രിയെലാഖ്യസ്തത്സമീപെഹ്യുപസ്ഥിതഃ
തമീശ്വരപ്രിയം ഭവ്യാംവാൎത്താമെവമദൎശയൽ-
രൊധനായാവരാധാനാം യജ്ഞാനാഞ്ചസമാപ്തയെ
പാപസ്യശൊധനാൎത്ഥായ നിത്യധൎമ്മപ്രവൃത്തയെ-
സമാപ്ത്യൈ ഭവ്യവക്തൃണാംസുപുണ്യസ്യാഭിഷിക്തയെ
ഇത്യെതത്സൎവ്വസിദ്ധ്യൎത്ഥം പവിത്രെതാവകെപുരെ-
സപ്താഹസപ്തതിം കാലം വിജാനീഹിനിരൂപിതം
പുനൎയ്യരൂശലെം പുൎയ്യാനിൎമ്മിത്യൈശാസനാവധി-
മശീഹകാലപൎയ്യന്തംസ്യാത്സപ്താഹൊനസപ്തതിഃ
ഹനിഷ്യതെമശീഹൊസാവാത്മനൊഹെതവെതുന-

ആയവൻ സ്വജാതിയുടെ ഉദ്ധാരണത്തിന്നുള്ളകാലത്തെ എ
ണ്ണിനൊക്കുമ്പൊൾ മശീഹ എന്നും ക്രിസ്തൻ എന്നും ചൊല്ലുന്ന
ദെവാഭിഷിക്തൻ വരെ ഉള്ളകാലങ്ങളെ ദെവദൂതന്റെ വായി
ൽനിന്നു കെട്ടു അറിഞ്ഞു യഹൂദർ സ്വദെശത്തെക്ക മടങ്ങിചെ
ന്നു കുടിയെറി വിശുദ്ധനഗരത്തെ പിന്നെയും പണിയിപ്പാൻ തു
ടങ്ങിയനാളം കണ്ടു- അന്നുമുതൽ അവൻ അന്യരാജാക്കൾ്ക്ക അധീ
നരായ്പാൎത്തു പലവിധെന ക്ലെശിച്ചിരിക്കുന്തൊറും ആ പ്രവാച
കങ്ങളെവായിച്ചൊൎത്തു ആശ്വസിച്ചു രക്ഷാകാലത്തെ പാൎത്തി
രുന്നു-

അമീഷാംഭവ്യവക്തൃണാംസമ്പൂൎണ്ണാ ഗ്രന്ഥസംഹിതാ
യഹൂദിന്യാകൃതാവാണ്യാപ്രചലത്യധുനാവധി-
ശ്രീഖൃഷ്ടസ്യാവതാരാൽ പ്രാക്പ്രായൊവൎഷശതത്രയാൽ
തൽഗ്രന്ഥസംഗ്രഹസ്യാൎത്ഥൊയാവന്യാരചിഭാഷയാ-
തതൊമഹാത്മനസ്തസ്യ പ്രതീക്ഷാബഹുജാതിഷ്ഠ
ഇസ്രയെലീയഭിന്നാസുസ്തൊകം സ്തൊകമജായത-
തദാപാശ്ചാത്യലൊകെഷ്ഠയവനാരൊമിണൊപിച
ഗുണൈൎമ്മഹൊന്നതിം പ്രാപ്താവ്യശ്രൂയന്തമഹീതലെ-
ദെശെഷ്ഠപരിതാസ്ഥെഷ്ഠക്രമശ്ച പ്രണാദിതഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/20&oldid=192161" എന്ന താളിൽനിന്ന് ശേഖരിച്ചത്