താൾ:CiXIV34.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തത്രൊഷിത്വാകിയല്കാലംശുഭെദെശെസുതൈൎവൃതഃ
വൃദ്ധൊമമാരയാകൊബഃ പ്രാപ്യൊദൎക്കസ്യദൎശനം-
മൃതെഃ പ്രാക്സ്വീയവംശ്യാനാം ഭാവിഭാഗ്യമുവാചസഃ
യഹൂദാഖ്യഞ്ചപുത്രംസ്വമുദ്ദിശ്യെദംവമൊബ്രവീൽ-
ലൊകാനാംശാസിതാശാന്തൊയാവന്നാവിൎഭവെൽഭുവി.
താവദ്രാജ്യാധികാരസ്യാദ്യഹൂദാവംശസാദിതി-

യാകൊബ എന്നവന്നു ഇസ്രയെൽ എന്ന ബഹുമാനനാമംവന്നു- അ
വൻ ൧൨ മക്കളൊടും കൂട പഞ്ചകാലം നിമിത്തം തെക്കുള്ള മിസ്ര
രാജ്യത്തെക്ക പുറപ്പെട്ടു വസിച്ചു മരണത്തിന്നു മുമ്പെ പുത്രസന്ത
തികളുടെ ഭാവിഭാഗ്യത്തെ അനന്തരപ്പാടായി പറഞ്ഞു- അതിൽ
യഹൂദാ എന്ന നാലാമനെകൊണ്ടു ചൊല്ലിയതു- ലൊകൎക്കുവെണ്ടു
ന്നശാന്തരാജാവ് വരുവൊളം രാജ്യാധികാരം യഹൂദവംശത്തിൽ
തന്നെഇരിക്കഎന്നത്രെ-

യാകൊബസ്യമൃതെഃ പശ്ചാത്തദ്വംശൊവവൃധെബഹു
ക്രമെണമിസരീയാശ്ച ബാധിതും തം പ്രചക്രിരെ-
തദാലൊകം മനൊനീതം സ്വമുദ്ധൎത്തും പരെശ്വരഃ
സാധുംമൊസ്യാഖ്യമാചാൎയ്യം നിയുയൊജസുവിശ്രുതം-
സദൈവശക്തിസമ്പന്നൊഭീമാഃ കൃത്വാത്ഭുതാഃ ക്രിയാഃ
ശത്രൂൻ വിസ്മയാപയൻലൊകം നിന്യെസ്വം മിസരാജ്ജകി-
തതൊനിൎഗ്ഗത്യവൎഗ്ഗൊസൌദെശം പ്രാവ്യാരബാഭിധം
തത്രത്യമുപതസ്ഥെദ്രീം പുണ്യംസീനായസംജ്ഞകം-
ഭീമെനതെജസാതത്രത്വാദൎശനമീശ്വരഃ
മൊസ്യാചാൎയ്യം പവിത്രംസ്വംധൎമ്മശാസ്ത്രമുപാദിശൽ-
ഇസ്രയെലീയവംശെയൊനുഷ്ഠെയഃക്രിയാക്രമഃ
ആചാരശൌചയാഗാദിസൂത്രാദിഷ്ടൊസ്തിവിസ്തരാൽ-
പ്രായശ്ചിത്തമഖാാദ്യാസ്തുപാപശുദ്ധ്യൎത്ഥികാഃക്രിയാഃ
യാസ്തത്രവിഹിതാസ്താസാംശക്തിൎന്നാസീത്സ്വഭാവതഃ-
മെഷാദീനാ മസൃഗ്ജാതുപാപശുദ്ധ്യൈനകല്പതെ

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/13&oldid=192148" എന്ന താളിൽനിന്ന് ശേഖരിച്ചത്