താൾ:CiXIV34.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

നീതിയുടെദൃഷ്ടാന്തംകാണിച്ചുകൊടുത്തത്പൊലെഞാനുംന
ല്ലക്രിയകളെസാധിപ്പിപ്പാൻഭൂമിയിൽപെരുമാറുന്നവൻഎന്നു
ബൊധിച്ചുനിന്റെകാൽചുവടുകളെനൊക്കിനടക്കുമാറാക—

ത്വഞ്ചാനാദെപവിത്രാത്മൻ പ്രസീദസ്വാന്തപാവകഃ
അവരൊഹതമൊവ്യാപ്തെഹെതമൊഹന്മമാത്മനി
അന്ധായനിൎമ്മലാംദൃഷ്ടിംദെഹിമെപാരമാൎത്ഥികീം
മനൊവിയെജ്യസംസാരാൽപരമാത്മനിയൊജയ
മാമീശ്വരീയസന്മൂൎത്തെരനുരൂപണവീകുരു
ശാശ്വത്യാസ്സല്ഗതെഃ പാത്രംപുനസ്സൃഷ്ട്യാപിധെഹിച

മനശ്ശുദ്ധിവരുത്തുന്നൊര്‌സദാത്മാവായുള്ളൊവെനീയും എങ്ക
ൽപ്രസാദിച്ചുഇരുൾവ്യാപിച്ചുള്ളൟഹൃദയത്തിൽഇറങ്ങിപാൎത്തു
ഇരുളെആട്ടിക്കളയെണമെ— പരമാൎത്ഥപ്രകാരമുള്ളനിൎമ്മലദൃ
ഷ്ടിയെഎനിക്കതന്നുലൊകത്തിൽനിന്നുമനസ്സെവെറാക്കിദൈ
വത്തിലത്രെ ചെൎത്തുകൊൾ്കയാവു— ദൈവരൂപത്തിന്നുഒത്തവണ്ണം
എന്നെപുതുതാക്കിസൃഷ്ടിച്ചുഎന്നെക്കുമുള്ളസല്ഗതിക്കയൊഗ്യത
വരുത്തിഎന്നിൽവാണുകൊള്ളെണമെ— ആമൻ—

ഇതിശ്രീക്രിസ്തമാഹാത്മ്യെ പ്രാൎത്ഥനാപദ്ധതിർനാമ—
സപ്തമൊദ്ധ്യായഃ—

Tellicherry Mission Press
1852

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/103&oldid=192319" എന്ന താളിൽനിന്ന് ശേഖരിച്ചത്