താൾ:CiXIV34.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

തദ്വിഷ്ടംധൎമ്മസീമാനമതിക്രമ്യനിരങ്കുശ
ധാരാമെകൎമ്മണാനിത്യംവഹത്യംഹൊമലീമസാ
ഈൎഷ്യാഹങ്കാരലൊഭാദെസ്വഛ്ശയാഹംവശംഗതഃ
ദുരാചാരെപ്രവൃത്തശ്ചമഹാദൊഷീപ്രജാതവാൻ
ത്വംകില്ബിഷാണ്യ ശെഷാണിമമവെത്സിത്രികാലവിൽ
ജാനാസിസ്വാന്തമൎമ്മജ്ഞകുചിന്താശ്ചാപിമെഖിലാഃ

ഇങ്ങിനെഉള്ളഅനുഗ്രഹങ്ങളെഎല്ലാംനിങ്കൽനിന്നുപ്രാപിച്ചത്
കൊണ്ടുഞാൻനിണക്കകടക്കാരനായ്തീൎന്നുചെറുപ്പത്തിലെഭക്തി
പൂൎവ്വമായിട്ടുസെവിച്ചുപൊരെണ്ടതായിരുന്നു— ഞാനൊഅപ്ര
കാരം ചെയ്യാതെനിത്യംനിന്നാൽ രക്ഷിതൻഎങ്കിലും നിന്നെമ
നസ്സുകൊണ്ടുസ്തുതിച്ചിട്ടില്ല— എന്നെതാങ്ങുവാൻനീഒരുനാളുംമ
റന്നില്ല— ഞാനൊഅല്പമായിട്ടത്രെനിന്നെഒൎത്തിരിക്കുന്നു— ഈ
സംസാരത്തിലെബന്ധങ്ങളിൽ അകപ്പെട്ടു ഞാൻ അതിന്റെകാ
രണമായനിന്നെസെവിച്ചുപൊയില്ല— വാക്കുകൊണ്ടുഞാൻനി
ന്നെഅനുസരിച്ചുപറഞ്ഞിട്ടും ക്രിയകൊണ്ടുമിക്കവാറും നാസ്തി
കനെപൊലെകാണിച്ചുനടന്നു അല്പകാൎയ്യങ്ങളെചിന്തിച്ചുംവി
ചാരിച്ചും കൊണ്ടുഞാൻ പരമകാൎയ്യമായുള്ളനിന്നെകരുതാ
തെപൊയി— നീ കല്പിച്ചവെപ്പുനിലകളെയുംഞാൻഅതിക്രമിച്ചു
കടിഞ്ഞാണെസഹിക്കാതെതാന്തൊന്നിയായിനടന്നുഅഹങ്കാ
രക്രൊധലൊഭാദികൾ്ക്കഞാൻമനസ്സൊടുംദാസനായിചമഞ്ഞു
മഹാദൊഷങ്ങളെആചരിച്ചുംശീലിച്ചും പൊയി— ത്രികാല
ങ്ങളെയുംഅറിയുന്നുവനായുള്ളൊവെനീതന്നെഎന്റെസ
കലപാപങ്ങളെയും അറിയുന്നുഹൃദയത്തിലെമൎമ്മങ്ങളെനൊ
ക്കുന്ന നിണക്കഎന്റെദുശ്ചിന്തകൾ ഒക്കയുംബൊധിച്ചു
ഇരിക്കുന്നു—

ദുഷ്യാമിദണ്ഡയൊഗ്യൊസ്മിചെത്ഥമംഗീകരൊമ്യഹം
മമൈനൊഭ്യൊപ്രസന്നൊസിചെതിജാനാമ്യഘാപ്രിയ
ന്യായീവിചാരകൎത്താസിയഥാകൎമ്മഫലപ്രദഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/100&oldid=192313" എന്ന താളിൽനിന്ന് ശേഖരിച്ചത്