താൾ:CiXIV32.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധാത്മാവായദൈവം ൯൫

൧൫,൧൯)–

൩൭൭–ശരീരത്തൊടെജീവിച്ചുഎഴുനീല്പതുണ്ടൊ—

ഉ. മനുഷ്യനാൽമരണംഉണ്ടായിരിക്കെമരിച്ചവരുടെപുനരുത്ഥാ
നവുംമനുഷ്യനാൽതന്നെ—ആദാമിലല്ലൊഎല്ലാവരുംമരിക്കു
ന്നപ്രകാരംതന്നെക്രിസ്തനിൽഎല്ലാവരുംഉയിർപ്പിക്കപ്പെടും
(൧കൊരി൧൫,൨൧)–൩൨൧

൩൭൮–എന്നാൽപുനരുത്ഥാനത്തിന്നുശരീരം കൂടവെണമൊ—

ഉ. നമ്മുടെവെരുമാറ്റംവാനങ്ങളിൽആകുന്നു.അവിടെനിന്നു
നാംകൎത്താവായയെശുക്രിസ്തനെരക്ഷിതാവെന്നുകാത്തുനി
യ്ക്കുന്നു—ആയവൻസകലവുംകൂടതനിക്കകീഴ്പെടുത്തുവാൻക
ഴിയുന്നസാദ്ധ്യശക്തിയെകൊണ്ടുനമ്മുടെതാഴ്ചയുടെശരീര
ത്തെതന്റെതെജസ്സിൻശരീരത്തൊടുഅനുരൂപമാകുവാ
ൻമറുവെഷമാക്കിതീൎക്കും(ഫിലി.൩,൮)

൩൭൯–മരിച്ചവർജീവിച്ചെഴുനീല്പതുഎതുക്രമത്തിൽആകുന്നു—

ഉ. എല്ലാവനുംതാന്താന്റെനിരയിൽഅത്രെ—ആദ്യവിളവു
ക്രിസ്തൻ—അനന്തരംക്രിസ്തനുള്ളവർഅവന്റെപ്രത്യക്ഷ
തയിൽ—പിന്നെഅവസാനം—അന്ന്അവൻഎല്ലാവാഴ്ച
യെയുംസകലഅധികാരശക്തികളെയുംനീക്കംവരുത്തി
യശെഷംപിതാവായദൈവത്തിങ്കൽരാജ്യത്തെഎല്പി
ക്കും(൧കൊ.൧൫,൨൯).

൩൮൦–മരിച്ചവർഎങ്ങിനെഉണൎന്നുവരുംഎതുവിധംഉള്ളശരീ
രത്തൊടെവരുന്നു—

ഉ. മൂഢനീവിതെക്കുന്നതുചത്തില്ലഎങ്കിൽഉയിൎപ്പിക്ക
പ്പെടുന്നില്ല—നീവിതെക്കുന്നതൊഭവിപ്പാനുള്ളശരീരം
അല്ല—പക്ഷെകൊതമ്പംമുതലായതിൽഒരുവെരു
മണിയത്രെനീവിതെക്കുന്നുള്ളു—ദൈവമൊഇഷ്ടപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/99&oldid=196060" എന്ന താളിൽനിന്ന് ശേഖരിച്ചത്