താൾ:CiXIV32.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪ ക്രിസ്തീയവിശ്വാസം

ധാനംഉണ്ടു—നാംനിലനിയ്ക്കുന്നകരുണയിൽപ്രവെശംഅവനാ
ലത്രെ‌വിശ്വാസംമൂലംലഭിച്ചതു—ദെവതെജസ്സിൻആശയിങ്ക
ൽനാംപ്രശംസിക്കയുംചെയ്യുന്നു—അതുതന്നെഅല്ലസങ്കടങ്ങ
ളിലുംപ്രസംസിക്കുന്നു.(രൊമ.൫,൧)

൩൭൨.ക്ഷമിച്ചകൎത്താവിനെകടക്കാരിൽആർഅധികംസ്നെ
ഹിക്കും

ഉ. അധികംഇളച്ചുകിട്ടിയവൻ(ലൂ.൭,൪൩)

൩൭൩–ഈമൊചിക്കുന്ന കൃപപാപത്തിന്റെവാഴ്ചയെകൂടഇളക്കി
വിടുവിക്കുന്നുവൊ—

ഉ. നിങ്ങൾധൎമ്മത്തിങ്കീഴല്ലകരുണകീഴാകയാൽപാപംനിങ്ങളിൽ
അധികരിക്കയില്ല—പാപത്തിൽനിന്നുവിടുവിക്കപ്പെട്ടുനിങ്ങ
ൾനീതിക്കഅടിമപ്പെട്ടതെഉള്ളു–(രൊ.൬,൧൪,൧൮)

൩൭൪–പാപമൊചനംആൎക്കലഭിക്കും—

ഉ.ഞങ്ങൾക്കപാപംഇല്ലഎന്നുപറഞ്ഞാൽനമ്മെനാംതെറ്റിക്കുന്നു
നമ്മിൽസത്യവുംഇല്ല.(ആയ്വന്നു)—നമ്മുടെപാപങ്ങളെഎറ്റു
പറഞ്ഞാൽഅവൻപാപങ്ങളെനമുക്കുക്ഷമിച്ചുവിട്ടു സകല
അനീതിയിൽനിന്നുംനമ്മെശുദ്ധീകരിക്കുമാറുവിശ്വസ്തനുംനീ
തിമാനുംആകുന്നു—(൧യൊ.൧,൮)—

൩൭൫–ഈവിശ്വാസവാക്ക്എന്തിന്നുഎഴുതിഇരിക്കുന്നു—

ഉ. എൻപൈതങ്ങളെ‌നിങ്ങൾപാപംചെയ്യായ്വാൻഞാൻഇ
വറ്റെനിങ്ങൾക്കഎഴുതുന്നു—ഒരുത്തൻപാപംചെയ്തുഎങ്കി
ലൊനീതിമാനാകുന്നയെശുക്രിസ്തൻഎന്നഒരുകാൎയ്യസ്ഥൻ
നമുക്കുപിതാവിൻസന്നിധിയിൽഉണ്ടു.(൧യൊ.൨,൧)൩൧൫—

൩൭൬–എന്നാൽപാപമൊചനംവന്നതുകൊണ്ടുനമുക്കുമതിയൊ

ഉ. നാംഈജീവങ്കൽമാത്രമെക്രിസ്തനിൽആശവെച്ചവരായിഎ
ങ്കിൽഎല്ലാമനുഷ്യരെക്കാളുംഅരിഷ്ടമുള്ളവരെത്രെ(൧കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/98&oldid=196062" എന്ന താളിൽനിന്ന് ശേഖരിച്ചത്