൮൮ ക്രിസ്തീയവിശ്വാസം
ക്ക താൻ മുന്നിറു ത്തുകയുംചെയ്യെണ്ടതിന്നുതന്നെതാൻഅ
വൎക്കുവെണ്ടിഎല്പിച്ചുകൊടുത്തു(എഫ.൫, ൨൫ –൨൭)
൩൫൨−സഭയെപണിചെയ്യുന്നത്എത് പ്രകാരം−
ഉ. അവൻചിലരെഅപൊസ്തലരായുംചിലരെപ്രവാചകരായും
ചിലരെസുവിശെഷകരായുംചിലരെഇടയർ ഉപദെഷ്ടാക്ക
ളായുംതന്നതുവിശുദ്ധരുടെ യഥാസ്ഥാനത്വത്തിന്നുംഇവ്വണ്ണം
ശുശ്രൂഷയുടെ വെലയും ക്രിസ്തശരീരത്തിന്റെവീട്ടുവൎദ്ധനയും
വരുവാനും ആയിട്ടത്രെ−നാംഎല്ലാവരും വിശ്വാസത്തിലും
ദെവപുത്രന്റെപരിജ്ഞാനത്തിലും ഐക്യത്തൊടുംതികഞ്ഞ
പുരുഷത്വത്തൊടും ക്രിസ്തന്റെനിറവുള്ള പ്രായത്തിൽഅ
ളവൊടുംതന്നെഎത്തുവൊളമെ−(എഫ. ൪,൧൧ – ൧൩)−
൩൫൩ − സത്യമായി ദെവസഭയിലുള്ളവരെഎങ്ങിനെഅറിയാം−
ഉ. ദൈവത്തിന്റെസ്ഥിരമായഅടിസ്ഥാനംനിലനില്ക്കുന്നു−ക
ൎത്താവ്തനിക്കുള്ളവരെഅറിഞ്ഞിരിക്കുന്നുഎന്നുംകൎത്താ
വിൻനാമത്തെഉച്ചരിക്കുന്നവൻഎല്ലാംഅനീതിയെവൎജ്ജി
ച്ചുകൊൾ്കഎന്നും ഉള്ളതുതന്നെഅതിന്നുമുദ്രയാകുന്നു(൨തി
മ. ൨,൧൯.)− ദൈവമക്കളുംപിശാചിന്മക്കളുംഇതിൽതന്നെ
വെളിവാകുന്നു−നീതിയെചെയ്യാത്തവൻഎവനുംതന്റെസഹൊ
ദരനെസ്നെഹിക്കാത്തവനുംദൈവത്തിൽനിന്നുള്ളവനല്ല−
(൧യൊ.൩,൧൦)−
൩൫൪ − എല്ലാസഭക്കാരൊടും ആത്മാവ്എങ്ങിനെ അപെക്ഷിക്കുന്നു
ഉ. എകാന്തശ്രദ്ധയൊടുകൂട കൎത്താവിൽആശ്രയിച്ചിരിക്കെണം−
ദൈവകരുണയിൽവിടാതെനില്ക്കെണം−വിശ്വാസത്തിൽഉറ
ച്ചിരിക്കെണം−നാം അനെകംസങ്കടങ്ങളിൽകൂടിദെവരാ
ജ്യംപൂകെണ്ടു−(അപ. ൧൧, ൨൩ – ൧൩, ൪൨ – ൧൪, ൨൨)
൩൫൫ − അപൊസ്തലർസഭയിൽഎങ്ങിനെകാൎയ്യ ക്രമംവരുത്തി
4.