താൾ:CiXIV32.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധാത്മാവായദൈവം ൮൭

ആദ്യജാതനുമായുള്ളവൻസഭയാകുന്നശരീരത്തിന്നുതലയും
ആയതിന്നു കാരണം−അവൻമരിച്ചവരിൽനിന്നുആദ്യജാത
നായിഒർആരംഭമാകുകതന്നെ−അത്അവന്നുസകലത്തിലും
മുമ്പുഉണ്ടാകെണ്ടതിന്നായ്തു−(കൊല.൧,൫,൧൮)

൩൫൦ − ദെവസഭയിലുള്ളവർആർ −

ഉ. ക്രിസ്തയെശുവിൽവിശുദ്ധീകരിക്കപ്പെടുന്നവരും ഇങ്ങും അങ്ങും
എല്ലാവിടത്തുംനമ്മുടെ കൎത്താവായയെശുക്രിസ്തന്റെനാമ
ത്തെവിളിച്ചെടുക്കുന്നസൎവ്വന്മാരൊടുംകൂടവിളിക്കപ്പെട്ടവിശുദ്ധ
ന്മാർ (൧കൊ.൧,൨) − എന്നതുകൊണ്ടുഇനിനിങ്ങൾഅന്യ
രുംപരദെശികളുംഅല്ലവിശുദ്ധരുടെസഹപൌരരുംദൈ
വത്തിൻഭവനക്കാരുംആകുന്നു−ക്രിസ്തൻ താൻമൂലക്കല്ലാ
യിരിക്കെഅപൊസ്തലരും പ്രവാചക രുംആകുന്നഅടിസ്ഥാ
നത്തിന്മെൽനിങ്ങൾപണിചെയ്യപ്പെട്ടവർആയവനിൽനിൎമ്മാ
ണംഎല്ലാംയുക്തിയൊടെചെൎന്നുകൎത്താവിൽവിശുദ്ധമന്ദിര
മായിവളരുന്നു−അവനിൽനിങ്ങളുംദൈവത്തിന്നുആത്മാ
വിൽവാസമാവാൻഒന്നിച്ചുകെട്ടപ്പെടുന്നു−(എഫ.൨,൧൯.)

൩൫൨. ഈദെവസഭയെപണിചെയ്തുതീൎക്കുന്നവൻആർ−

ഉ. യെശുപറഞ്ഞു−യൊനാപുത്രനായശിമൊനെജഡരക്തങ്ങ
ൾഅല്ലസ്വൎഗ്ഗസ്ഥനായഎന്റെപിതാവത്രെനിണക്കഇതു
പ്രകാശിപ്പിക്കകൊണ്ടുനീഭാഗ്യവാൻ−ഞാനുംനിന്നൊടു
പറയുന്നുനീപാറ ആകുന്നു−ഈപാറമെൽഞാൻഎൻസഭ
യെപണിയിക്കും−അതിലൊപാതാളദ്വാരങ്ങൾ്ക്കുംഊക്കെ
റുകയില്ല−(മത.൧൬,൧൭.൧൮)− ക്രിസ്തനുംസഭയെസ്നെ
ഹിച്ചുചൊൽ കൂടിയനീർക്കുളിയാൽവെടിപ്പാക്കിവിശു
ദ്ധീകരിക്കയും കറഒട്ടൽമുതലായത്ഒന്നുംഇല്ലാതെപവി
ത്രയും നിഷ്കളങ്കവുംആയൊരുസഭയെതെജസ്സൊടെതനി


4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/91&oldid=196072" എന്ന താളിൽനിന്ന് ശേഖരിച്ചത്