താൾ:CiXIV32.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധാത്മാവായദൈവം ൮൫

ഉ. യഹൊവയുടെആത്മാവ്ജ്ഞാനവിവെകങ്ങളുടെആത്മാ
വ്ഉപായവീൎയ്യങ്ങളുടെആത്മാവ്−ബുദ്ധിയഹൊവാഭയ
ങ്ങളുടെആത്മാവുംആയവൻ —(യശ.൧൧,൨)− കൃപായാച
നങ്ങളുടെആതാവ്(ജക.൧൨,൧൦.)

൩൪൧ − ആത്മാവിൻഫലംഎന്തു−

ഉ. ആത്മാവിൻഫലമൊസ്നെഹംസന്തൊഷംസമാധാനംദീ
ൎഘക്ഷാന്തിസാധുത്വംസല്ഗുണംവിശ്വാസംസൌമ്യത
ഇന്ദ്രിയജയം (ഗല. ൫,൨൨.)

൩൪൨− ഈ ആത്മാവ്‌ലഭിക്കുന്നത്അത്യാവശ്യമൊ−

ഉ. ഒരുത്തന്നു ക്രിസ്താത്മാവില്ലാഞ്ഞാൽ അവൻ ഇവനുള്ള
വനുമല്ല− ദൈവാത്മാവിനാൽനടത്തപ്പെടുന്നവരഒക്ക
യും ദൈവപുത്രന്മാർആകുന്നു−(രൊ. ൮,൯.൧൪)

൩൪൩− വിശുദ്ധാത്മാവ്‌ലഭിച്ചമനുഷ്യനിൽനിന്നുമാറിപ്പൊവാ
നുംസംഗതിവരുമൊ−

ഉ. യഹൊവയുടെആത്മാവ്‌ശാവുലിൽനിന്നുമാറീപ്പൊയി
ട്ട് യഹൊവവക്കൽ നിന്നുദുരാത്മാവ്‌വന്നുഅവനെ ഭ്ര
മിപ്പിച്ചു(൧ശമു. ൧൬,൧൪)

൩൪൪− വിശുദ്ധാത്മാവിന്നുദുഃഖംവരുത്തുവാൻ കഴിയുമൊ−

ഉ. വീണ്ടെടുപ്പുനാളിലെക്ക്നിങ്ങൾ്ക്ക്മുദ്രയായിവന്നുള്ളവി
ശുദ്ധദെവാത്മാവിനെദുഃഖിപ്പിക്കൊല്ലാ−(എഫ. ൪,൩൦)

൩൪൫− വിശുദ്ധാത്മാവിനെആൎക്കെല്ലാം കൊടുപ്പാൻ വിധിഉണ്ടു−

ഉ. ഈവാഗ്ദത്തം നിങ്ങൾ്ക്കുംനിങ്ങളുടെമക്കൾ്ക്കുംദൂരത്തുള്ളവരി
ൽനമ്മുടെദൈവമായകൎത്താവ്‌വിളിച്ചടുപ്പിക്കുന്നവൎക്കുഎ
ല്ലാവൎക്കുംഉണ്ടു−(അപ. ൨,൩൯)

൩൪൬−വിശുദ്ധാത്മാവ്‌ലഭിച്ചവർഒക്കയുംതമ്മിൽഎങ്ങിനെ
ചെൎന്നിരിക്കുന്നു−

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/89&oldid=196076" എന്ന താളിൽനിന്ന് ശേഖരിച്ചത്