താൾ:CiXIV32.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪ ക്രിസ്തീയവിശ്വാസം

൩൩൬ — വിശുദ്ധാത്മാവ്മനുഷ്യരിലും പാൎപ്പാറാകുമൊ—

ഉ. നിങ്ങൾപുത്രരാകകൊണ്ടുഅബ്ബാപിതാവെഎന്നുവിളിക്കു
ന്നസ്വപുത്രന്റെആത്മാവിനെദൈവംനിങ്ങളുടെഹൃദയങ്ങ
ളിൽഅയച്ചു—(ഗല. ൪, ൬)− അപ.൨,൪. മറ്റും.

൩൩൭— എങ്ങിനെഉള്ളമനുഷ്യൎക്കവിശുദ്ധാത്മാവ്‌വരും—

ഉ. ദൊഷികൾഎങ്കിലുംനിങ്ങൾമക്കൾ്ക്കുനല്ലദാനങ്ങളെകൊടുപ്പാ
ൻഅറിയുന്നു.എങ്കിൽഎത്രഅധികമായിസ്വൎഗ്ഗസ്ഥനായപി
താവ്തന്നൊടുചൊദിക്കുന്നവൎക്കുവിശുദ്ധാത്മാവിനെകൊടു
ക്കും —(ലൂക്ക. ൧൧,൧൩)—നിങ്ങൾഅനുതാപപ്പെട്ടുഒരൊരു
ത്തൻപാപമൊചനത്തിന്നായിട്ടു യെശുക്രിസ്തന്റെനാമത്തി
ൽസ്നാനംഎല്ക്കുക—എന്നാൽവിശുദ്ധാത്മാവാകുന്നദാനംല
ഭിക്കും—(അപ. ൨,൩൮)

൩൩൮—വിശുദ്ധാത്മാവ്ആൎക്കുവരികയില്ല—

ഉ. (ലൊകർ)അവനെ കാണാതെയുംഅറിയാതെയുംആകകൊ
ണ്ടുലൊകത്തിന്നുലഭിച്ചുകൂടാ—നിങ്ങളൊടുകൂടഅവൻവസി
ക്കുന്നു നിങ്ങളിൽ ഇരിക്കും എന്നതുകൊണ്ടത്രെനിങ്ങൾഅ
വനെഅറിയുന്നു—(യൊ. ൧൪,൧൭)—പ്രാണമയനായമനു
ഷ്യൻദൈവാത്മാവിന്റെവകൈക്കൊള്ളുന്നില്ല—(൨൯)

൩൩൯ — വിശുദ്ധാത്മാവ്‌ലഭിച്ചവൎക്കഹൃദയത്തിൽഎന്തുവരങ്ങ
ൾനിറയും—

ഉ. നമുക്കുനല്കിയവിശുദ്ധാത്മാവിനാൽദൈവസ്നെഹംനമ്മു
ടെഹൃദയങ്ങളിൽപകൎന്നിരിക്കുന്നു—(രൊ. ൫, ൫.)—ഭീരുതയു
ള്ളആത്മാവെഅല്ലല്ലൊശക്തിസ്നെഹസുബൊധങ്ങളുള്ളആ
ത്മാവെദൈവംനമുക്കുതന്നതു (൨തിമ. ൧,൭)

൩൪൦− ഈ വരങ്ങൾ നിമിത്തം ദൈവാത്മാവിന്നുഎന്തുപെരു
കൾവരും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/88&oldid=196077" എന്ന താളിൽനിന്ന് ശേഖരിച്ചത്