താൾ:CiXIV32.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്രനായദൈവം ൭൩

൨൯൯—യെശു (യഹൊവരക്ഷ)എന്നു പെൎവിളിച്ചത് എന്താകുന്നു

ഉ. ആയവൻ സ്വജനത്തെഅവരുടെപാപങ്ങളിൽനിന്നുരക്ഷി
ക്കും (മത. ൧, ൨൧)—(ഇവൻ) ജാതികളുടെ അന്ധകാ
രം നീക്കുന്ന പ്രകാശവും നിന്റെ ജനമായ ഇസ്രയെലി
ന്റെ തെജസ്സുമായി നീ സകല വംശങ്ങളുടെ മുഖത്തി
ന്നും മുമ്പാകെയത്നമാക്കീട്ടുള്ള നിന്റെ ത്രാണനം (ലൂ ൨,൩൦)

൩൦൦—ക്രിസ്തൻ (മശീഹ, അഭിഷിക്തൻ) എന്ന പെരുകൾ്ക്കൎത്ഥം
എന്തു—

ഉ. ദൈവമെനിന്റെ സിംഹാസനംഎന്നെക്കും ഉള്ളതു—നി
ന്റെ രാജ്യദണ്ഡു നെരുള്ള ചെങ്കൊൽതന്നെ—നീ നീതി
യെ സ്നെഹിച്ചുദൊഷത്തെപകെക്കുന്നതു കൊണ്ടുദൈ
വമെനിൻദൈവം നിന്റെ കൂട്ടരെക്കാൾ അധികംനി
ന്നെ ആനന്ദതൈലംകൊണ്ടഭിഷെകം ചെയ്തു(സങ്കി.
൪൫, ൮)—നീമയ്കിചെദക്ക്(എന്ന രാജാവിന്റെ) ക്രമപ്ര
കാരം എന്നെക്കും പുരൊഹിതനാകുന്നുഎന്നു യഹൊവ
അനുതാപം വരാതവണ്ണംആണയിട്ടു(സങ്കി. ൧൧൦)മൊ
ശയെ ഞാൻ നിന്നെപൊലെ ഒരു പ്രവാചകനെഅവ
ൎക്കസഹൊദരരുടെ ഇടയിൽനിന്ന എഴുനീല്പിച്ചുംഎൻ
വചനങ്ങളെ അവന്റെ വായിൽ ആക്കും ഞാൻ അവനൊ
ടുകല്പിക്കുന്നതിനെ ഒക്കയും അവരൊടുപറകയും ചെയ്യും
(൫മൊ.൧൮, ൧൮)

൩൦൧—ക്രിസ്തുന്റെ രാജ വെലഎന്തു

ഉ. യഹൊവക്ക് രാജത്വംഉള്ളതു അവൻ ജാതികളിൽ വാ
ഴുന്ന സന്തതിഅവനെസെവിക്കും—(സങ്കി. ൨൨, ൨൮) എല്ലാ
രാജാക്കന്മാരും അവനെ കുമ്പിടും എല്ലാ ജാതികളും അവ
നെ സെവിക്കയും ചെയ്യും—(സങ്കി.൭൨, ൧൧) അവൻസക

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/77&oldid=196093" എന്ന താളിൽനിന്ന് ശേഖരിച്ചത്