താൾ:CiXIV32.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ ക്രിസ്തീയവിശ്വാസം

ശിച്ചും ഇങ്ങിനെ സകലജാതികളെയും ശിഷ്യരാക്കിക്കൊൾ്വിൻ—
ഞാനൊയുഗ സമാപ്തിയൊളംഎല്ലാദിവസവും നിങ്ങളൊടുകൂട
ഉണ്ടുഎന്നുപറഞ്ഞു—(മത.൨൮, ൧൮)

൨൬൯. ആ മൂവർ ഒന്നൊ

ഉ. ഞാൻ പിതാവിലും പിതാവെന്നിലുംഎന്നുവിശ്വസിപ്പിൻഅ
അല്ലഎങ്കിൽ പ്രവൃത്തികൾ നിമിത്തം തന്നെ വിശ്വസിപ്പിൻ(യൊ
൧൪, ൧൧)— ഞാനുംപിതാവും ഒന്നായിരിക്കുന്നു(യൊ. ൧൦, ൩൦).
കൎത്താവാത്മാവ് തന്നെ(൨കൊ. ൩, ൧൭)

൨൭൦—ഈത്ര്യെകദൈവത്തെപിതാവെന്നു വന്ദിപ്പാൻ എന്തു
കാരണം

ഉ. സ്വൎല്ലൊകങ്ങളിലെ സകല ആത്മിക അനുഗ്രഹത്താലുംനമ്മെ
ക്രിസ്തുങ്കൽ അനുഗ്രഹിച്ച ദൈവവും നമ്മുടെ കൎത്താവായ യെശു
ക്രിസ്തുന്റെ പിതാവുമായവൻ വാഴ്ത്തപ്പെടുവനാക—അനുഗ്ര
ഹപ്രകാരം എങ്കിലൊനാംഅവന്മുമ്പിൽ വിശുദ്ധരും നിഷ്ക
ളങ്കരുമാകൊണ്ടതിന്നു അവൻ ലൊകംപടെക്കും മുന്നെനമ്മെ
ആയവങ്കൽ തെരിഞ്ഞെടുത്തു തന്റെ ഇഷ്ടത്തിൻപ്രസാദ പ്ര
കാരം യെശു ക്രിസ്തുനെകൊണ്ടു നമ്മെപുത്രീകരണത്തിന്നായി
അവങ്കലെക്ക് സ്നെഹത്തിൽ മുന്നിയമിച്ചു—താൻ പ്രിയനായവ
ങ്കൽ നമ്മെകടാക്ഷിച്ച കൃതെജസ്സിൻ പുകഴ്ചെക്കായി തന്നെ
(എഫ. ൧, ൩)—അതുനിമിത്തം ഞാൻ സ്വൎഗ്ഗങ്ങളിലും ഭൂമിയിലു
മുള്ള കുഡുംബത്തിന്നു ഒക്കയും പെൎവരുവാൻ ഹെതുവും പിതാ
വുമായവങ്കലെക്ക് മുട്ടു കുത്തുന്നു—(എഫ.൩,൧൪)—നാഎല്ലാവ
ൎക്കും മെല്പട്ടും എല്ലാവരെകൊണ്ടും (പ്രവൃത്തിച്ചും) എല്ലാവരിലും
(ഇരുന്നും) എല്ലാവൎക്കം ഒരുദൈവവും പിതാവുംമായവൻ ഉ
ഉണ്ടു(എഫ. ൪, ൬)

൨൭൧ ദൈവം സ്വൎഗ്ഗങ്ങൾ്ക്കും ഭൂമിക്കും സ്രഷ്ടാവെന്നുംസൎവ്വശക്തനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/70&oldid=196102" എന്ന താളിൽനിന്ന് ശേഖരിച്ചത്