താൾ:CiXIV32.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ പത്തുകല്പനകൾ

൨൫൫–ഈവിശ്വാസവചനംഏതാകുന്നു—

ഉ. ലൊകത്തിൽഒക്കെയുംഎന്നപൊലെനിങ്ങളിലുംഎത്തിയ
സുവിശേഷത്തിലെസത്യവചനംതന്നെ—ആയത്‌നിങ്ങൾദെ
വകരുണയെഉണ്മയിൽകെട്ടറിഞ്ഞുകൊണ്ടനാൾമുതൽനി
ങ്ങളിലുംഫലംകായ്ക്കുന്നതാകുന്നു—(കൊല.൧,൫)

൨൫൬–ധൎമ്മംഎന്നുംനല്ലതൊ—

ഉ. ധൎമ്മമാകട്ടെഒരുവൻഅതിനെധൎമ്മ്യമായിഉപയൊഗിച്ചാൽ
നല്ലതുതന്നെ—(൧ തിമ.൧,൮)കല്പനവിശുദ്ധവുംന്യായവും
നല്ലതുമാകുന്നു—(രൊമ.൭,൧൨)

൨൫൭–ധൎമ്മത്തിലെഫലംഎന്തു—

ഉ. ധൎമ്മത്താലൊപാപത്തിൻപരിജ്ഞാനമെഉള്ളു—(രൊമ ൩,
൨൦)—നാംവിശ്വാസംഹെതുവായിനീതികരിക്കപ്പെടെണ്ടതി
ന്നുധൎമ്മംഎന്നതുക്രിസ്തങ്കലേക്ക്(നടത്തുന്ന)നമ്മുടെഗുരുവാ
യിഭവിച്ചു—(ഗല. ൩ ,൨൫)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/66&oldid=196106" എന്ന താളിൽനിന്ന് ശേഖരിച്ചത്