Jump to content

താൾ:CiXIV32.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തുകല്പന— ൬൧

രംനടക്കുന്നനമ്മിൽധൎമ്മത്തിൻന്യായംപൂരിപ്പിച്ചുവരെണ്ടതിന്ന
ത്രെ(രൊമ.൮,൩)

൨൫൩–ആകയാൽനീതിമാനുംഭാഗ്യവാനുംആകുവാൻഎല്ലാവ
ന്നുംവഴിഎന്താകുന്നു—

ഉ. (എല്ലാാവരും)അവന്റെകൃപയാൽക്രിസ്തയെശുവിങ്കലെ
വീണ്ടെടുപ്പിനെകൊണ്ടുസൌജന്യമായത്രെനീതിക
രിക്കപ്പെടുന്നു—ആയവനെദൈവംഅവന്റെരക്തത്താ
ൽതന്റെനീതിയെഒപ്പിച്ചുകാട്ടെണ്ടതിന്നുവിശ്വാസം
മൂലംപ്രായശ്ചിത്തബലിയായിമുന്നിറുത്തിയതു—ദൈ
വംതന്റെപൊറുതിയിൽമുൻകഴിഞ്ഞപാപങ്ങളെശി
ക്ഷിക്കാതെവിട്ടനിമിത്തമായിഇപ്പൊഴത്തെസമയ
ത്തിൽതന്റെനീതിയെഒപ്പിപ്പാനുംഇങ്ങിനെതാൻ
നീതിമാനുംയെശുവിൽവിശ്വാസമുള്ളവനെനീതീകരി
ക്കുന്നവനുംആയികാണ്മാനുംതന്നെ(രൊമ.൩,൨൪)വിശ്വ
സിക്കുന്നവന്നുംഅവന്നുനീതിവരുവാനായിക്രിസ്തൻധൎമ്മത്തി
ന്റെഅവസാനംആകുന്നു—(രൊമ.൧൦,൪)

൨൫൪–നീതിമാനാക്കുന്നവിശ്വാസത്തിന്റെസാരാൎത്ഥംഎ
ന്തു—

ഉ. വായ്ക്കൊണ്ടുനീയെശുകൎത്താവെന്നുസ്വീകരിക്കയും
ഹൃദയംകൊണ്ടൊദൈവംഅവനെമരിച്ചവരിൽനി
ന്നുഉണൎത്തിയതുവിശ്വസിക്കയുംചെയ്താൽനീരക്ഷി
ക്കപ്പെടും—ഏകൻതന്നെഎല്ലാവൎക്കുംകൎത്താവുംതന്നൊ
ടുവിളിച്ചുചൊദിക്കുന്നഎല്ലാവരിലുംസമ്പന്നനായികാട്ടുന്ന
വനുംആകയാൽയഹൂദനുംയവനനുംവ്യത്യാസമില്ലസ്പ
ഷ്ടം—കൎത്താവിന്റെനാമത്തെവിളിച്ചെടുക്കുന്നഏവനും
രക്ഷിക്കപ്പെടുംഎന്നുണ്ടടല്ലൊ(രൊമ.൧൦,൯.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/65&oldid=196108" എന്ന താളിൽനിന്ന് ശേഖരിച്ചത്