താൾ:CiXIV32.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തുകല്പന ൫൯

വിശ്വാസം‌സ്നെഹം‌ക്ഷാന്തിസൌമ്യത‌എന്നിവപിന്തുടൎന്നുകൊ
ൾ്ക—(൧തിമ.൬,൧൧)

തീൎപ്പു

൨൪൬–ഈകല്പനകൾഎപ്പൊഴും‌സ്ഥിരമായിനടക്കുന്നുവൊ

ഉ. വാനവുംഭൂമിയും‌ഒഴിഞ്ഞുപൊകുംവരെധൎമ്മത്തിൽചൊല്ലി
യസകലവുംനിവൃത്തിയാകവൊളവുംഅതിൽഒരുപുള്ളിഎ
ങ്കിലുംഅനുസ്വാരംഎങ്കിലുംഒഴിഞ്ഞുപൊകയില്ലാ എന്നുഞാ
ൻസത്യമായിനിങ്ങളൊടുപറയുന്നു—അതുകൊണ്ട്ഈഎറ്റ
വുംചെറിയകല്പനകളിൽഒന്നിനെആരെങ്കിലുംലംഘിക്കയും
അപ്രകാരംമനുഷ്യരെപഠിപ്പിക്കയുംചെയ്താൽഅവൻസ്വ
ൎഗ്ഗരാജ്യത്തിൽഎറ്റവുംചെറിയവൻഎന്നുവിളിക്കപ്പെടും—
ആരെങ്കിലുംഅപ്രകാരംനടക്കയുംപഠിപ്പിക്കയുംചെയ്താൽ
അവൻസ്വൎഗ്ഗരാജ്യത്തിൽവലിയവൻഎന്നുവിളിക്ക
പ്പെടും (മത. ൫,൧൯)

൨൪൭–എന്നാൽക്രിസ്തൻപഴയധൎമ്മത്തെഇല്ലാതാക്കീട്ടില്ലയൊ—

ഉ—ധൎമ്മത്തെയൊപ്രവാചകന്മാരെയൊഇല്ലായ്മചെയ്വാൻഞാ
ൻവന്നിരിക്കുന്നുഎന്നു നിങ്ങൾനിരൂപിക്കെണ്ടാ—ഇല്ലായ്മചെ
യ്വാനല്ലപൂരിപ്പിപ്പാനത്രെഞാൻവന്നിരിക്കുന്നതു (മത ൫,
൧൭)ഇപ്രകാരംനീതിയെഒക്കയുംപൂരിപ്പിക്കുന്നതുന
മുക്കുയൊഗ്യമാകുന്നുഎന്നു യെശുപറഞ്ഞു(മത.൩൧൫)

൨൪൮–ൟകല്പനകളെമുഴുവനുംആചരിക്കാതെഇരുന്നാൽദെ
വശിക്ഷഎന്തു—

ഉ. ഈധൎമ്മത്തിലെവചനങ്ങളെആചരിച്ചുസ്ഥിരമാക്കാത്ത
വൻശപിക്കപ്പെട്ടവൻ—ജനംഎല്ലാംആമെൻഎന്നുപ
റയെണം(൫ മൊ.൨൭,൨൬)യാതൊരുത്തൻധൎമ്മത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/63&oldid=196111" എന്ന താളിൽനിന്ന് ശേഖരിച്ചത്