Jump to content

താൾ:CiXIV32.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ പത്തുകല്പനകൾ

ക്രിസ്തൻഎന്നിലത്രെജീവിക്കുന്നത—ഇന്നുംഞാൻജഡത്തി
ൽജീവിക്കുന്നതൊഎന്നെസ്നെഹിച്ചുഎനിക്കവെണ്ടിതന്നെഞാ
ൻഎല്പിച്ചുതന്നെദൈവപുത്രങ്കലെവിശ്വാസത്തിൽജീവിക്കു
ന്നു—ദെവകരുണയെഞാൻവ്യഥാവാക്കുന്നില്ല(ഗല.൨,൧൯.
൨൧)രൊമ.൮,൧.൨)

൨൪൨–ഈആത്മാവിങ്കലെനടപ്പുഅലംഭാവംവരുത്തുമൊ—

ഉ. ഉള്ളഅവസ്ഥകളിൽഅലംഭാവമാവാൻഞാൻപഠിച്ചുസ
ത്യം—താഴെപെടുവാനുംഅറിയാംവഴിവാനുംഅറിയാം—തൃ
പ്തിയുംവിശപ്പുംഎറ്റവുംകുറവുംഎതിലുംഎല്ലാറ്റിലുംഞാൻ
ദീക്ഷിച്ചുപുക്കിരിക്കുന്നു—എന്നെശക്തനാക്കുന്നവനിൽഞാൻ
സകലത്തിന്നുംമതിയാകുനന്നു(ഫില.൪,൧൩)

൨൪൩–അലംഭാവത്താൽഅനുഭവംഉണ്ടൊ—

ഉ. അലംഭാവത്തൊടുകൂടിയഭക്തിവലുതായഅഹൊവൃത്തി
ആകുന്നു—ഇഹലൊകത്തിലെക്ക്നാംഒന്നുംകൊണ്ടുവന്നിട്ടില്ല
ല്ലൊഎതാനുംകൊണ്ടുപൊവാനുംകഴികയില്ലസ്പഷ്ടംഉണ്മാ
നുംഉടുപ്പാനുംസാധിച്ചാൽമതിഎന്നുനാംവിചാരിപ്പൂ(൧തിമ.൬,൬–‌

൨൪൪—അൎത്ഥാശയാൽഎന്തുവിഘ്നംവരും—

ഉ. ധനംവെണംഎന്നുള്ളവർപരീക്ഷയിലുംകണ്ണിയിലുംമനുഷ്യ
രെസംഹാരനാശങ്ങളിൽമുക്കിക്കളയുന്നപലനിസ്സാരദുൎമ്മൊ
ഹങ്ങളിലുംവീഴുന്നു—ദ്രവ്യാഗ്രഹംസകലദൊഷത്തിന്നുംമൂല
മായിരിക്കുന്നുവല്ലൊഈവാഞ്ഛകൊണ്ടുചിലർവിശ്വാസ
ത്തെവിട്ടുഴന്നുബഹുദുഃഖങ്ങളാൽതങ്ങളെതന്നെതുളെച്ചി
രിക്കുന്നു(൧.തിമ.൬,൯.)

൨൪൫–എല്ലാവരുംകൊതിക്കെണ്ടുന്നസാധനമുണ്ടൊ—

ഉ. ദെവമനുഷ്യനായുള്ളൊവെഇവറ്റെവിട്ടൊടിനീതിഭക്തി

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/62&oldid=196112" എന്ന താളിൽനിന്ന് ശേഖരിച്ചത്