പത്തുകല്പന ൫൭
ധൎമ്മംപറയുന്നത്എല്ലാംധൎമ്മത്തിൽഉള്ളവരൊടുചൊല്ലുന്നതുംഎ
ന്നുനാംഅറിയുന്നു—എല്ലാവായുംഅടെച്ചുപൊയിസൎവ്വലൊക
വുംദൈവത്തിന്നുദണ്ഡയൊഗ്യമായിതീരെണ്ടതിന്നത്രെ—രൊ
മ.൩,൧൯)
൨൩൭–മൊഹങ്ങളെഉപെക്ഷിച്ച്ആത്മാവിന്നുസമാധാനംവരു
ത്തുവാൻഒരുവഴിയില്ലയൊ—
ഉ. യെശുപറഞ്ഞുഞാൻതന്നെവഴിയുംസത്യവുംജീവനുംആ
കുന്നു—എന്മൂലംഅല്ലാതെഒരുത്തനുംപിതാവിനൊടുചെരു
കയില്ല—(യൊഹ.൧൪,൬–ഉ.൧൧൨)
൨൩൮–ദൈവത്തൊടുചെരാത്തവൎക്കുസമാധാനംഇല്ലയൊ—
ഉ. ദുഷ്ടൻഅനങ്ങാതെഇരിപ്പാൻകഴിയാതെചെറുചളിയും
മെല്പെട്ടുതള്ളിഒളംപൊങ്ങുന്നസമുദ്രംപൊലെഇരിക്കുന്നു
ദുഷ്ടന്മാൎക്കുസമാധാനമില്ലഎന്നുഎന്റെദൈവംകല്പിക്കു
ന്നു.(യശ൫,൭൨൧)
൨൩൯–ദുൎമ്മൊഹങ്ങളെജയിക്കുന്നനല്ലമൊഹങ്ങളുണ്ടൊ
ഉ. യഹൊവയിൽസന്തൊഷിച്ചിരിക്കഅവൻനിന്റെഹൃദ
യത്തിങ്കലെഅപെക്ഷകളെനിണക്കതരും—(സങ്കി.൩൭,൪)
൨൪൦–എന്നാൽഞങ്ങളുടെനടപ്പുംഎങ്ങിനെഇരിക്കെണം—
ഉ. ജഡമല്ലൊആത്മാവിന്നുംആത്മാവ്ജഡത്തിന്നുംവിരൊധ
മായിമൊഹിക്കുന്നു—ആത്മാവിൽവനടന്നുകൊൾ്വിൻഎന്നാൽ
നിങ്ങൾജഡത്തിൻമൊഹത്തെനിവൃത്തിക്കയില്ല—(ഗല.
൫,൧൬.)രൊമ.൬,൧൨)
൨൪൧–ആത്മാവിൽനടക്കെണ്ടുന്നപ്രകാരംഎങ്ങിനെ—
ഉ. ഞാനാകട്ടെദൈവത്തിന്നായിജീവിക്കെണ്ടതിന്നുധൎമ്മത്താ
ൽധൎമ്മത്തിന്നുമരിച്ചു—ഞാൻക്രിസ്തനൊടുകൂടക്രൂശിക്ക
പ്പെട്ടിരിക്കുന്നു—ഇനിഞാൻജീവിക്കുന്നതുഞാനായിട്ടല്ല
8