൫൬ പത്തുകല്പനകൾ
ത്തചമഞ്ഞുമരണത്തെജനിപ്പിക്കുന്നു—(യാക൧,൧൪)
൨൩൧–പാപംമൊഹങ്ങളെജനിപ്പിക്കുന്നവഴിഎങ്ങിനെ—
ഉ. ധൎമ്മംഎന്നിയെപാപംചത്തപ്രായംആകുന്നു—കല്പനനിമിത്തം
അത്രെഅവസരംലഭിച്ചിട്ടുപാപംഎന്നിൽഎല്ലാമൊഹത്തെ
യുംപ്രവൃത്തിച്ചു(രൊമ.൭,൮)
൨൩൨–പാപത്താൽമനുഷ്യന്റെഹൃദയംഎങ്ങിനെആയിചമഞ്ഞു—
ഉ. മനുഷ്യന്റെഹൃദയത്തിലെവിചാരംബാല്യംമുതൽഎല്ലാ
യ്പൊഴുംദൊഷമുള്ളതാകുന്നു—(൧ മൊ ൮,൨൧).൬,൫
൨൩൩–എല്ലംമനുഷ്യരുടെസ്വഭാവംഅങ്ങിനെതന്നെയൊ—
ഉ. നീതിമാൻആരുമില്ല—ബൊധിക്കുന്നവൻഇല്ല—ദൈവത്തെ
അന്വെഷിക്കുന്നവനുമില്ല—എല്ലാവരുംവഴിതെറ്റിഒരു
പൊലെനിസ്സാരമായ്പൊയി—ഗുണംചെയ്യുന്നവൻഇല്ലവ്യത്യാ
സംഒട്ടുംഇല്ലല്ലൊ—എല്ലാവരുംപാപംചെയ്തു—ദെവതെജസ്സി
ല്ലാതെചമഞ്ഞു—(രൊമ.൩,൧൦–൧൨.൨൩.)
൨൩൪–സകലമനുഷ്യൎക്കുംഈവികാരംഎങ്ങിനെസംഭവിച്ചു—
ഉ. എകമനുഷ്യനാൽപാപവുംപാപത്താൽമരണവുംലൊകത്തിൽ
പുക്കുഇങ്ങിനെഎല്ലാവരുംപാപംചെയ്കയാൽമരണംസകല
മനുഷ്യരൊളവുംപരന്നിരിക്കുന്നു—(രൊമ.൫,൧൨)—
൨൩൫–ദെവകരുണകൂടാതെഉള്ളമനുഷ്യർഎതുഭാവംകാട്ടുന്നു—
ഉ. അവരുടെവായിൽശാപവുംകൈപ്പുംനിറയുന്നു—അവരുടെകാ
ലുകൾരക്തംചൊരിവാൻഉഴറുന്നു—സംഹാരവുംഇടിവുംഅവരു
ടെവഴികളിൽഉണ്ടു—സമാധാനവഴിഅവൎക്കുബൊധിച്ചതുംഇ
ല്ലഅവരുടെകണ്ണുകൾ്ക്കമുമ്പാകെദൈവഭയംഇല്ല—(രൊ
മ.൩,൧൪–൧൮)
൨൩൬–ഈഭാവംഅജ്ഞാനികൾ്ക്കുമാത്രമൊദൈവകല്പനകൾഅറി
ഞ്ഞവൎക്കുംകൂടെഉണ്ടോ—