Jump to content

താൾ:CiXIV32.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാംകല്പന ൫൧

൨൦൭–തന്റെമുതൽനഷ്ടംവരുത്തുന്നതുംമൊഷണമാകുമൊ—

ഉ. മദ്യപാനികളുടെയുംസ്വദെഹത്തെദുൎവ്യയംചെയ്യുന്നവരുടെ
യുംഇടയിൽഇരിക്കരുതു കുടിയനുംദുൎവ്യയക്കാരനുംദരദ്ര
രായ്വരും—അതിനിദ്രചീളികളെഉടുപ്പിക്കും(സുഭ.൨൩, ൨൦)
വെലയിൽമടിയുൻദുശ്ശെലവുകാരന്റെസഹൊദരൻ(൧൮൯)

൨൦൮–അന്യന്മാരുടെമുതലിനെയുംകൂടെരക്ഷിക്കെണമൊ—

ഉ. സഹൊദരന്റെകാളയൊആടോതെറ്റിപ്പൊകുന്നതുക
ണ്ടാൽനീഅകന്നുകളയാതെ വല്ലപ്രകാരവുംസഹൊദരനൊ
ടുഎത്തിക്കെണം—സഹൊദരനെഅറിയാതിരുന്നാൽഅ
വറ്റെഭവനത്തിലാക്കിസഹൊദരൻഅന്വെഷിക്കുംവൊ
ളംരക്ഷിച്ചുസഹൊദരന്നുകൊടുക്കെണംനഷ്ടമായസകല
വസ്തുവുംനീകണ്ടെത്തിയാൽഇപ്രകാരംചെയ്യെണംമാറി
ക്കളകയുമരുതു(൫മൊ.൨൨,൧ ൪)

൨൦൯–ശത്രുവിന്റെമുതൽകൂടെരക്ഷിക്കെണമൊ

ഉ. ശത്രുവിന്റെതെറ്റിപ്പൊയകാളയൊകഴുതയെഎതിരെ
റ്റാൽഅവന്റെഅടുക്കെതിരികെഎല്പിക്കെണംനിശ്ച
യം(൨മൊ.൨൩,൪)

൨൧൦–അന്യന്റെമുതൽനഷ്ടംവരുത്തിപ്പൊയാൽഎന്തുചെയ്യെണം

ഉ. ഒരുത്തൻമൃഗങ്ങളെവയലിൽഎങ്കിലുംപറമ്പിൽഎങ്കിലും
ആക്കിതീറ്റിച്ചാൽതന്റെവയൽപറമ്പുകളിൽഉത്തമ
മായത്എടുത്തുപകരംകൊടുക്കെണം(൨മൊ.൨൨,൫)

൨൧൧–ഈവകകാൎയ്യങ്ങളിൽനിത്യപ്രമാണംഎതാകുന്നു—

ഉ. മനുഷ്യർഎതുപ്രകാരംനിങ്ങൾ്ക്കചെയ്യെണംഎന്നുനിങ്ങൾ
ഇച്ശിക്കുന്നുവൊഅപ്രകാരംതന്നെനിങ്ങളുംഅവൎക്കുചെ
യ്വിൻ(ലൂക്ക.൬,൩൧)

൨൧൨–ഇഹലൊകധനംകെട്ടുംക്ഷയിച്ചുംപൊകകൊണ്ടുയെശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/55&oldid=196121" എന്ന താളിൽനിന്ന് ശേഖരിച്ചത്