താൾ:CiXIV32.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ പത്തുകല്പനകൾ

വരുടെവീണ്ടെടുപ്പുകാരൻ(ചാൎച്ചക്കാരൻ)ശക്തനാകുന്നുഅ
വരുടെവ്യവഹാരംഅവൻനിന്നൊടുവിസ്തരിക്കും(സുഭ൨൩,൧൦)

൨൦൩–സ്ഥാനകൾപരദ്രവ്യത്തെചതിച്ചെടുക്കുന്നതിന്നുദൈവശി
ക്ഷഎന്തു

ഉ. ഇസ്രയെൽകുഡുംബത്തിലെന്യായകൎത്താക്കന്മാരെകെൾ്വിൻ
ന്യായത്തെഅറിയുന്നതുനിങ്ങളുടെകാൎയ്യമല്ലയൊ.ഗുണദൊ
ഷിച്ചുദൊഷംസ്നെഹിച്ചുഅവരിൽനിന്നുതൊലിനെയുംഅസ്ഥി
കളിൽനിന്നുമാംസത്തെയുപറിക്കുന്നവരുംഎൻജനത്തിന്റെ
മാംസംഭക്ഷിച്ചുംമെലെതൊൽപൊളിച്ചുംഅസ്ഥികളെഉടെച്ചും
കലത്തിലുംകുട്ടകത്തിലുംഇറച്ചിയെഇടുന്നപ്രകാരം(വെവ്വെറെ)
വെക്കുന്നവരുംനിങ്ങൾഅല്ലയൊ—അക്കാലംഅവർയഹൊവാ
യൊടുനിലവിളിക്കുംഎങ്കിലുംഅവർതങ്ങളുടെനടപ്പുദൊഷമാ
ക്കുകകൊണ്ടുഅവൻഅന്നുചെവിക്കൊള്ളാതെഅവരിൽനി
ന്നുമുഖംമറെക്കയുംചെയ്യട്ടെ(മീഖ൩,൧)യശ൧൨,൩-൩൧.

൨൦–൪കടംവീട്ടാതെഇരിക്കുന്നതുദൊഷമൊ—

ഉ. ദുഷ്ടൻകടംവാങ്ങുന്നുതിരികെവീട്ടുന്നതുമില്ല.നീതിമാൻദയ
തൊന്നുകൊടുക്കുന്നു.(സങ്കി൩൭,൨൧)

൨൦൫–പലിശയുടെകാൎയ്യംഎതുപ്രകാരം—

ഉ. നിന്റെസഹൊദരൻദാരിദ്ര്യപ്പെട്ടുക്ഷയിച്ചാൽഅവനൊടു
പലിശയെയുംപൊലുവെയുംവാങ്ങാതെനിന്റെദൈവത്തെ
ഭയപ്പെട്ടിരിക്കെണം(൩മൊ.൨൫,൩൬)

൨൦൬–കള്ളൻമനന്തിരിയുന്നത്എങ്ങിനെഅറിയാം—

ഉ. കള്ളൻഇനിമൊഷ്ടിക്കാതെവിശെഷാൽമുട്ടുള്ളവന്നുവിഭാ
ഗിച്ചുകൊടുപ്പാൻഉണ്ടാകെണ്ടതിന്നുകൈകളെകൊണ്ടുനല്ല
തിനെപ്രവൃത്തിച്ചുഅദ്ധ്വാനിക്കെആവു(എഫ൪,൨൮)ലൂക്ക൧൯,൮.൯.)

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/54&oldid=196122" എന്ന താളിൽനിന്ന് ശേഖരിച്ചത്