Jump to content

താൾ:CiXIV32.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാംകല്പന ൪൯

ഉ. കള്ളത്രാസ്സുയഹൊവെക്ക്‌വെറുപ്പുള്ളതാകുന്നു—(സുഭ൧൧,
൧—രണ്ടുവിധംകല്ലുംരണ്ടുവിധംപറയുംയഹൊവെക്ക്‌വെ
റുപ്പുള്ളതാകുന്നു(൨൦,൧൦)—അമൊ൮,൪.൭)ധാന്യത്തിന്നു
പകരംധൂളിവില്ക്കുന്നവർ—

൧൯൯–വിലെക്ക്‌എറ്റകുറവുവരുത്തുന്നതുംമറ്റുംദൊഷമൊ

ഉ. എന്തെങ്കിലുംകൂട്ടക്കാരന്നുവില്ക്കുകയൊഅല്ലെങ്കിൽവാ
ങ്ങുകയൊചെയ്യുമ്പൊൾതമ്മിൽ തമ്മിൽഞെരുക്കംചെയ്യ
രുത്(൩മൊ.൨൫,൧൪)

൨൦൦–ചതിച്ചുസമ്പാദിക്കുന്നധനംഎവിടെ പൊയ്പൊകും—

ഉ. അന്യായമായപലിശകൊണ്ടുംപൊലുകൊണ്ടുംസമ്പത്തിനെ
വൎദ്ധിപ്പിക്കുന്നവൻഅതിനെദരിദ്രരിൽകനിവുള്ളവനായി
ട്ടുസ്വരൂപ്പിക്കുന്നു(സുഭ.൨൮,൮)തനിക്കതെളിഞ്ഞവന്നു
(ദൈവം)സുബുദ്ധിഅറിവുസന്തൊഷങ്ങളെയുംനല്കുന്നു
പാപിക്കുസ്വരൂപിച്ചുകൂടെണ്ടുന്നപ്രയാസത്തെകൊടുക്കുന്നു
അവൻസ്വരൂപിച്ചവസ്തുവെ ദൈവംതെളിഞ്ഞവനെകൂ
ടെഅനുഭവിപ്പാറാക്കും(പ്രസംഗ൨,൨൬)

൨൦൧–കൂലികൊടുക്കാതെഇരിക്കുന്നവന്നുദൊഷംവരുമൊ

ഉ. നീതിക്കെടിനാൽഭവനവുംഅന്യായത്താൽഅറകളുംപ
ണിയിച്ചുവെറുതെവെലചെയ്യിച്ചുഎടുത്തതിനടുത്തകൂലി
കൊടുക്കാതെഇരിക്കുന്നവന്നുഹാകഷ്ടം(യി൨ ൨൨, ൧൩)
(൫മൊ൨൪,൧൪,൧൫.)

൨൦൨–അതിർനീക്കുന്നതിന്നുംകൊത്തിഎടുക്കുന്നതിന്നുംദൊ
ഷംവരുമൊ

ഉ. അയല്ക്കാരന്റെഅതിർനീക്കുന്നവൻശപിക്കപ്പെട്ടവ
ൻ((൫മൊ ൨൭,൧൭)—പണ്ടത്തെഅതിരിനെനീക്കരുത്—അ
നാഥന്മാരുടെവിളഭൂമിയെആക്രമിക്കയുംഅരുത്—അ

7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/53&oldid=196123" എന്ന താളിൽനിന്ന് ശേഖരിച്ചത്