൪൮ പത്തുകല്പനകൾ
(സുഭ൧,൧൦)—ദൊഷമുള്ളവരിൽഅസൂയഭാവിക്കരുതു—അ
വരൊടുകൂടഇരിപ്പാൻആഗ്രഹിക്കയുമരുതു—(സുഭ.൨൪,൧)
൧൯൩–സ്ത്രീകളൊടുഅതിസ്നെഹവുംനിത്യസംസൎഗ്ഗവുംവൎജ്ജിക്കെണമൊ
ഉ. അവൾദിനംപ്രതിയൊസെഫിനൊടുപറഞ്ഞിട്ടുംഅവൻഅവളു
ടെഅരികെശയിപ്പാനുംഅവളൊടുകൂടിഇരിപ്പാനുംചെവിക്കൊ
ടുത്തില്ല—(൧മൊ.൩൯,൧൦)—നിന്റെവഴിയെഅവളിൽനിന്നുദൂ
രമാക്കിഅവളുടെവീടുവാതില്ക്കഅടുത്തുചെല്ലാതെയുമിരിക്ക(സുഭ൫൮)
എട്ടാംകല്പന
൧൬൪–എട്ടാംകല്പനഎതു—
ഉ. നീമൊഷ്ടിക്കരുത്(൨മൊ.൨൦)
൧൯൫–മൊഷണത്തിന്നുധൎമ്മത്തിൽവിധിച്ചശിക്ഷഎതു—
ഉ. യാതൊരുത്തൻകാളയെഎങ്കിലുംആടിനെഎങ്കിലുംമൊഷ്ടിച്ചു
കൊല്ലുകയൊവില്ക്കയൊചെയ്താൽഅവൻഒരുകാളെക്ക൫കാ
ളയെയുംഒരാടിന്നു൪ആടുകളെയുംപകരംകൊടുക്കെണം—കാള
എങ്കിലുംകഴുതഎങ്കിലുംജീവനൊടെഅവന്റെകൈവശമായി
കണ്ടാൽഇരട്ടിയായിതിരിച്ചുകൊടുക്കെണം(൨മൊ.൨൨,൧)—മനുഷ്യനെമൊഷ്ടിച്ചാൽകൊല്ലപ്പെടെണംനിശ്ചയം(൨മൊ.൨൧,൧൬)
൧൯൬–തുരക്കുമ്പൊൾകള്ളനപിടിച്ചുകൊന്നാൽഎങ്ങിനെ—
ഉ. കള്ളൻരാത്രിയിൽതുരക്കുമ്പൊൾകണ്ടുപിടിക്കപ്പെട്ടുഅടികൊ
ണ്ടുമരിച്ചുപൊയാൽഅവന്നിമിത്തംരക്തപ്പഴിവരികയില്ല(൨
മൊ.൨൨,൨)
൧൯൭–കള്ളനൊടുപങ്കുവാങ്ങുന്നതുദൊഷമൊ
ഉ. കള്ളനൊടുപങ്കുവാങ്ങുന്നവൻതന്റെആത്മാവിനെപകെ
ക്കുന്നു—(സുഭ.൨൯,൨൪)
൧൯൮–കൊള്ളക്കൊടുക്കയിൽചതിക്കുന്നവന്റെഅനുഭവംഎങ്ങിനെ—